ആനയുടെ അടിയേറ്റ് പാപ്പാൻ കൊല്ലപ്പെട്ടപ്പോൾ

നാട്ടിൽ ആനയും പാപ്പാന്റെയും തമ്മിൽ ഉള്ള അടുപ്പവും സ്നേഹം എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സംഭവം തന്നെ ആണ് , ഇരുവരും തമ്മിൽ ഉള്ള നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് . പൂരപ്പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന ആനകൾ ഒതുക്കി നിർത്താൻ പാപ്പന്റെ ഒരു സനിധിയും കൂടിയേ തീരു , ആനകളെ എല്ലാവർക്കും ഇഷ്ട്ടം തന്നെ ആണ് അതുപോലെ തന്നെ പേടിയും ആണ് , കരയിലെ ഏറ്റവും വലിയ ജീവി ആണ് ആന , എന്നാൽ ചില ആനകൾ പൂരപ്പറമ്പുകളിൽ വെച്ചു പരിഭ്രാന്തി പരതരും ഉണ്ട് ആന ഇടഞ്ഞു എന്നൊക്കെ പറയും ,

എന്നാൽ ചില ആനകൾ അങ്ങനെ അല്ല ,വളരെ അതികം അനുസരണ ഉള്ള കൂട്ടത്തിൽ ആയിരിക്കും . എന്നാൽ തടി പണിക്ക് കൊണ്ട് വന്ന ഒരു ആനയുടെ അകാരമാണത്തിൽ പാപ്പന്റെ ജീവൻ നഷ്‌ടമായ സംഭവം ആണ് ഇത് വളരെ അപകടകാരിയായ ഒരു ആന ആയിരുന്നു ഇത് , എന്നാൽ ഇങ്ങനെ ആനകൾ ഇടയുന്ന സമയങ്ങളിൽ ആനകൾ തളക്കാൻ പാപ്പാന്മാർക്ക് കഴിഞ്ഞു എന്നു വരില്ല , ഇങ്ങനെ ആനയുടെ അകാരമാണത്തിൽ പരിക്ക് പറ്റിയ നിരവധി പാപ്പാന്മാർ ആണ് ഉള്ളത് എന്ന ഈ പാപ്പാൻ ആനയുടെ ആക്രമണത്തിൽ കൊലപ്പെടുകയായിരുന്നു , , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *