വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപെടുമ്പോൾ ഇവരെ മറക്കരുത് വെള്ളത്തിൽ പെട്ട ആന

പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, വാർത്താ ചാനലുകളിലൂടയും നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്. 2018 ലെ നോക്കി മുതൽ 2021 ലെ പ്രളയ സമാനമായ ദുരന്തങ്ങൾ നേരിട്ട് അനുഭവിക്കുകയും ചെയ്തു.ഓരോ വർഷവും ഉണ്ടാകുന്ന ദുരന്തങ്ങൾ മൂലം നമ്മുടെ നാട്ടിലെ പല വികസന പ്രവർത്തങ്ങൾക്കും തടസപ്പെടുന്ന സാഹചര്യങ്ങളാണ് ഉള്ളത്. നിരവധി ആളുകളുടെ ജീവനും സ്വത്തും എല്ലാം പ്രകൃതി കവർന്നെടുത്തു. എന്നാൽ നമ്മൾ മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രകൃതി ദുരന്തങ്ങൾ ഉണ്ട്. ഈ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചവ. പല രാജ്യങ്ങളിലായി വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചവ,

അവയുടെ ചില ദുരിതങ്ങൾ നമ്മൾ അനുഭവിച്ചതും ആണ് എന്നാൽ ഇങനെ വരുമ്പോൾ നമ്മൾ സാധാരണ ആയി കണ്ടു വരുന്നത് വെള്ളപൊക്കം തന്നെ ആണ് , എന്നാൽ നമ്മൾ വെള്ളം കയറുന്ന സഥലങ്ങളിൽ നിന്നും ഉയർന്ന പ്രദേശങ്ങളിലേക്ക് പോവുന്നത് ആണ് പതിവ് , എന്നാൽ അങ്ങിനെ നമ്മൾ മാത്രം പോവാതെ നമ്മളുടെ അടുത്തുള്ള ജന്തുജാലകളെയും രക്ഷിച്ചു വേണം പോവാൻ , എന്നാൽ അത് കാണിച്ചുതരുന്ന ഒരു വീഡിയോ ആണ് ഇത് , വെള്ളപൊക്കം വന്നു അതിൽ പെട്ട് നിൽക്കുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇത് , ആരും സഹായിക്കാൻഇല്ലാതെ വെള്ളത്തിൽ നിൽക്കുന്ന ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/J5ONmGyGEmU

Leave a Reply

Your email address will not be published. Required fields are marked *