ലോകം കണ്ടതിൽ വച്ചു ഏറ്റവും വലിയ മാരകരോഗം അനക്ക് വന്നപ്പോൾ

നമ്മളുടെ നാടുകളിൽ ആനകൾ പൂരകൾക്ക് ആനകൾ എഴുനെള്ളികുന്നത് ഒരു ചടങ്ങ് ആണ് , ആനകൾ ഇല്ലത്തപരുപാടികൾ വളരെ ചുരുക്കം ചിലതു മാത്രം ആണ് ,ആനയും ആന പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉളവർ തന്നെ ആയിരിക്കും വളരെ സൗഹൃദം സൃഷ്ടിക്കുന്നവർ താനെന്ന ആണ് ചട്ടങ്ങൾ എല്ലാം പഠിപ്പിച്ചു പുറത്തു കൊണ്ടുവരുന്നതും പാപ്പാന്മാർ ആണ് അവർക്ക് അപ്പുറം ആനകൾ പോവാറില്ല എന്നാൽ ചില സമയങ്ങളിൽ മാത്രം ആനകൾ ആക്രമാസക്തർ ആവുകയും ചെയ്യും , പാപ്പാന്മാർ ആനയുടെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് ,എന്നാൽ ആനകൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അത് അവർക്ക് വളരെ വിഷമം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് ,

എന്നാൽ അങ്ങിനെ ലോകത്തിൽ ആനകൾക്കു വരാത്ത ഒരു അസുഖം ബാധിച്ചു ചെരിഞ്ഞ ഒരു ആനയുടെ വേദി ആണ് ഇത് , ഒരു കാലത്തു മധ്യ കേരളത്തിൽ ഉണ്ടായിരുന്നു ഒരു നല്ല ഒരു കൊമ്പൻ തന്നെ ആയിരുന്നു , എന്നാൽ പിന്നീട് ആനക്ക് ക്യാൻസർ വരുമോ എന്ന് കേട്ടറിവ് പോലും ഇല്ലത്ത സമയത്തു ഈ ആനക്ക് ക്യാൻസർ പിടിപെടുകയും ചെയ്തു , എന്നാൽ പിന്നീട് നല്ല രീതിയിൽ ഉള്ള ചികിത്സ നടത്തിയിട്ടു ആനയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരൻ കഴിഞ്ഞില്ല , പോപ്സൺ ഗ്രൂപ്പിന്റെ ആന ആയിരുന്നു അത് , പിന്നീട് പല പേരുകളിലും ആന അറിഞ്ഞിട്ടുണ്ട് , എന്നാൽ ഈ ആനക്ക് ഇങ്ങനെ ഒരു അസുഖം വരുമോ എന്നു ആർക്കും അറിഞ്ഞിരുന്നില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *