ദ്രോഹിച്ചവന്റെ വണ്ടി എടുത്ത് എറിഞ്ഞു ആന

ദ്രോഹിച്ചവന്റെ വണ്ടി എടുത്ത് എറിഞ്ഞു ആന ,ആനയുടെ ബുദ്ധിശക്തിയും , ഓർമശക്തിയും എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്ന ഒരു സംഭവം , വർഷങ്ങൾക്ക് മുൻപ് തന്നെ ഉപദ്രവിച്ച ആളെ ആന കണ്ടപ്പോൾ അയാളെ കിട്ടിയില്ലെങ്കിലും അയാളുടെ ജീപ്പ് എടുത്ത് പുഴയിലേക്ക് എറിഞ്ഞത് ആനകേരളം കണ്ട വളരെ പേരെടുത്ത ആന തന്നെ ആയിരുന്നു . എല്ലാം ചിട്ടവട്ടങ്ങളും ശരിയായി പാലിച്ചിരുന്ന തിരുവാറൻമുള രഘുനാഥൻ എന്ന അന ആയിരുന്നു അത് . ഒരിക്കൽ തന്റെ പാപ്പാനെ കുറെ ആളുകൾ സംഘം ചേർന്ന് ആക്രമിക്കാൻ വന്നപ്പോൾ ആൻ പാപ്പാനെ രക്ഷിച്ചത് തിരുവാറൻമുള രഘുനാഥൻ തന്നെ ആയിരുന്നു . ആനകേരളത്തിന്റെ അഭിമാനമായ ആന ആയിരുന്നു തിരുവാറൻമുള രഘുനാഥൻ .

എല്ലാം ലക്ഷണങ്ങൾ തികഞ്ഞ കൊമ്പൻ ആയിരുന്നു ഇവൻ . ഇവൻ വിട പറഞ്ഞിട്ട് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ് . വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം രാവിലെ തീറ്റയെടുക്കാനായി പോകുമ്പോൾ ഒരാൾ അവന്റെ മുന്നിലേക്ക് ഒരു നയകുഞ്ഞിനെ എറിയുക ആയിരുന്നു . ഇത് ഇഷ്ടപെടാത്ത അവൻ ഇടയുക ആയിരുന്നു . എന്നാൽ അയാൾ ഓട് രക്ഷപ്പെട്ടിരുന്നു . വളരെ പാടുപെട്ടാണ് പാപ്പാൻ അവനെ തളച്ചത് . പിന്നീട് നാളുകൾക്ക് ശേഷം അയാളെ അവൻ വീണ്ടും കാണുക ഉണ്ടായി . പിന്നീട് സംഭവിച്ച കാര്യങ്ങൾ അറിയാൻ വീഡിയോ കാണാം .

Leave a Reply

Your email address will not be published. Required fields are marked *