മംഗലാംകുന്ന് അയ്യപ്പൻ പാപ്പാൻ ശശി കൂട്ടുകെട്ട് പിരിഞ്ഞു

തലയെടുപ്പുള്ള കൊമ്പൻമാരെ അണിനിരത്തി പ്രൗഢിയിൽ മുമ്പിലെത്താൻ ദേശക്കാർ പൊന്നും വളയും വിറ്റും വാശി തീർക്കുന്ന ഉത്സവമാണ് തൃശൂരുകാർക്ക് മീനഭരണി. രണ്ടായിരത്തി പതിനെട്ടിലെ മീനഭരണി ഉത്സവത്തിനായി നാളുകൾക്ക് മുമ്പേ കരക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു.ആവേശം കൊടുമ്പിരി കൊള്ളുന്നതിനും മുമ്പേ തൃശൂർ കൊഴുക്കുള്ളി ചീരക്കാവ് ക്ഷേത്രം ദേവസ്വമാണ് താരമായത്. ഒരുമുഴം മുമ്പേയെന്ന കണക്കിൽ തലയെടുപ്പുള്ള മംഗലാംകുന്ന് അയ്യപ്പനെ മുന്നേ കൂട്ടി കരാർ ഉറപ്പിച്ചു ചീരക്കാവ് ക്ഷേത്രം കമ്മറ്റി. ഒന്നേകാൽ ലക്ഷം ഒരു വർഷം മുമ്പേ ആനക്കാരന്റെ വീട്ടിലെത്തിച്ചാണ് ദേവസ്വം കമ്മറ്റിക്കാർ ആനയെ ഏകാതുകക്ക് ആയി വൈലിക്കുന്നത് ,

എന്നാൽ ആനയും പപ്പനും തമ്മിലുള്ള ബന്ധം വളരെ വലുത് തന്നെ ആണ് . ആനകൾക്ക് ഏറ്റവും ഇഷ്ടം പാപ്പാന്മാരെ ആയിരിക്കും എന്നാൽ അവരും ആയി പല പ്രശനങ്ങൾ ഉണ്ടാവാറുണ്ടെന്ക്കിലും പാപ്പാന്മാർ വിളിച്ചാൽ ആനകൾ വരുക താനെ ചെയ്യും എന്നാൽ അത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ട് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർ ഇല്ലാത്ത ആനയെ തളക്കാൻ കഴിയില്ല , എന്നാൽ ഇപ്പോൾ മംഗലാംകുന്ന് അയ്യപ്പനെന്ന ആനയുടെ പാപ്പാൻ ഇപ്പോൾ ആനയിൽ നിന്നും പിരിയുന്നു എന്നാണ് പറയുന്നത് , മണ്ണാർക്കാട് ശശി ആണ് ഇപ്പോൾ മറ്റൊരു ആനയിലേക്ക് പോയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *