അമ്മയാന ഉപേക്ഷിച്ച ആനകുട്ടി ചെരിഞ്ഞു

മുലകുടി മാറാത്ത കൂട്ടം തെറ്റിയ ആനകുട്ടിയെ, അമ്മയാനയോടു ചേർത്ത് കേരള വനപാലകർ കുട്ടി ആന ആയതുകൊണ്ട് തന്നെ വന്യ മൃഗങ്ങൾ ആക്രമിക്കാൻ സാധ്യത കൂടുതൽ ആണ് , എന്നാൽ ആനക്കുട്ടി കൂട്ടം തെറ്റി വനമേഖലയിൽ നടക്കുന്ന വിവരം വനപാലകർ അറിയിച്ചു , അട്ടപ്പാടി വനമേഖലയിൽ ഇറങ്ങിയ ഈ ആനക്കുട്ടി കൂട്ടം തെറ്റി വന്നത് തൊഴിൽ ഉറപ്പ് തൊഴിലാളികൾ ആണ് ഈ ആനകുട്ടിയെ കണ്ടെത്തിയത് ,

എന്നാൽ ഈ ആനക്കുട്ടി അട്ടപ്പാടിയിൽ ആയിരുന്നു ഈ ആന കുട്ടി ഉണ്ടായിരുന്നത് കൂട്ടം തെറ്റി വന്ന ആന കുട്ടി അമ്മയ്ക്ക് ആയി ഉള്ള കാത്തിരിപ്പിനു ഒടുവിൽ ആണ് ചെരിഞ്ഞത് , രാവിലെ മുതൽ അവശനായ ഈ ആന വൈകുനേരം ആണ് ചെരിഞ്ഞത് , ആനക്കുട്ടിക്ക് വളരെ ക്ഷീണം ഉണ്ട് ഏതാനും ആണ് പരിപാലകർ പറഞ്ഞത് , ആനക്കുട്ടി ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല എന്നും പറയുന്നു , 13 ദിവസം ആയി ആനകുട്ടയുടെ അമ്മയും ആയി വേർപിരിഞ്ഞു കഴിഞ്ഞിരുന്നത് , എന്നാൽ ഇത് വനപാലകരെ വളരെ അതികം വിഷമത്തിൽ ആക്കി കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/MpdfxtUgubU

Leave a Reply

Your email address will not be published. Required fields are marked *