ഒരു ആനയ്ക്കും ഇതുപോലെ ഒരു മരണം സംഭവിക്കാതിരിക്കട്ടെ

ആനകളെ എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , നിരവധി പ്രസാധന ആയ ആനകൾ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത് ആനകളെ സ്വന്തം നാട്ടുകാർക്ക് വളരെ ഇഷ്ടം തന്നെ ആയിരിക്കും ആനകൾ പലപ്പോഴും വലിയ ഒന്നായി കാണുന്ന പലരും ഉണ്ട് , വളരെ അതികം പ്രതേകത ഉള്ള ഒരു ആന ആയിരുന്നു ചാപ്പമാറ്റം കൃഷ്ണൻകുട്ടി , ആനക്ക് വേണ്ട എല്ലാം ഒത്തു വന്ന ഒരു ആന തന്നെ ആയിരുന്നു ഇത് , ഉത്സവ പറമ്പുകളിൽ വിലസുന്ന ഒരു ആ ആയിരുന്നു അത് , പ്രശനങ്ങൾ ഉണ്ടാക്കാത്ത ഒരു ആന തന്നെ ആയിരുന്നു, ചിറകടവുകാരുടെ സ്വകാര്യ അഹങ്കാരം കൂടി ആയ ഒരു ആന തന്നെ ആണ് , നീരുകാലത്തു പോലും വളരെ സന്താന ആയിരുന്നു ഈ ആന , ആരെയും അടുത്ത് വരാൻ അനുവദിക്കുകയും ആപ്പടം ഒന്നും ഇണ്ടാകാതെ ഇരിക്കുന്നത് ആയ ഒരു ആന ആണ് , എന്നാൽ ഈ കൊമ്പന്റെ നഷ്ടം വളരെ അതികം അലട്ടുന്നു നാട്ടുകാരെ ആണ് , എന്നാൽ വലിയ ഒരു ആരാധകർ തന്നെ ആണ് ഈ ആനക്ക് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *