കൊടുങ്ങല്ലൂരിൽ ഇടഞ്ഞ ആനയെ പാപ്പാന്മാർ തളച്ചു

ക്ഷേത്രനടയിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽനിന്നും പാപ്പാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആന ഇടഞ്ഞു പാപ്പാൻ തളച്ചു കേരളത്തിൽ ആനകൾ മൂലം ഉള്ള പ്രശനങ്ങൾ പലതു ആണ് ആനകൾ പൂരകളിൽ ആണ് കൂടുതൽ ആയി നമ്മൾ കാണാറുള്ളത് , എന്നാൽ അവിടെ തന്നെ ആണ് കൂടുതൽ ആനകൾ ഇടയുന്നതും പല പ്രശനങ്ങളും ഉണ്ടാക്കുന്നതും എന്നാൽ ഇങ്ങനെ ആനകളുടെ ഇടഞ്ഞ മൂലം ഉണ്ടാകുന്ന പല പ്രശനങ്ങളും നമ്മളെ ഞെട്ടിക്കുന്നത് തന്നെ ആണ് , നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് ആനകൾ കാരണം മരണം, സംഭവിച്ച വാർത്തകളും നമ്മളുടെ അവിടെ ഉണ്ട് ,എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ,

ആന ഇടഞ്ഞു ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് , ആനകൾ എപ്പോളും നമ്മൾക്ക് അപകടം ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി ആണ് , ആന ഇടഞ്ഞാൽ പിന്നെ പാപ്പാൻ വിചാരിച്ചാൽപോലും പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നു വരില്ല ആനകളെ പിന്നെ മയക്കു വെടി വെക്കേണ്ടി വരും എന്നാൽ ഈ വീഡിയോയിൽ ഒരു ആന ഇടഞ്ഞ കാര്യം തന്നെ ആണ് , ഉത്സവത്തിന് ഇടയിൽ വിരണ്ടു ഓടിയ ആനയെ മണികൂറുകൾക്ക് ശേഷം ആണ് തളച്ചത് , വലിയ ഒരു പരിശ്രമത്തിനു ഒടുവിൽ തന്നെ ആണ് ഈ ആനയെ തളച്ചതും ,
https://youtu.be/Nqugxuf3B38

Leave a Reply

Your email address will not be published. Required fields are marked *