ആന കുട്ടീടെ കാലിനു പരിക്ക് സംഭവിച്ചപ്പോൾ

jcb ഉൾപ്പെടെ ഉള്ള യന്ത്രങ്ങളുടെ ശംബ്ദം കേട്ട് പേടിച്ചു തറയിൽ വീണു കാലിന് പരിക്ക് പറ്റിയ ആന കുട്ടിയുടെ ദുരവസ്ഥയിൽ കോട്ടൂർ ആന പരിപാലന കേന്ത്രത്ത്തിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു ,
വെറും നാലുമാസം പ്രായം ഉള്ളപ്പോൾ ആണ് നിലമ്പൂരിലെ മഴ വെള്ളത്തിൽ വന്നത് ആണ് ഈ ആന , എന്നാൽ പിന്നീട് വനം വകുപ്പിന്റെ കൈകളിൽ ഈ ആന പെടുകയും ചെയ്തു തുടർന്ന് ഈ ആനയെ കാട്ടിലേക്ക് അയക്കാൻ നോക്കി എങ്കിലും ആന തിരിച്ചു പോവാത്തതിനെ തുടർന്ന് ആന വനം വകുപ്പിന്റെ കൂടെ കൂടുകയും കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനകുട്ട്യേ കൊണ്ട് പോയി ആകുകയും ചെയ്തു , എന്നാൽ ആന കുട്ടിയുടെ കാലിൽ പ്രശനം ഉദ്ദയിരുന്നു എങ്കിലും പ്രശനം ഉണ്ടായിരുന്നില്ല ,

എന്നാൽ ക്രമേണ ആനയുടെ കാലിലെ പരിക്ക് കൂടി കൂടി വരുകയും ചെയ്തു , ആനക്ക് കാലിനു ബലക്ഷയം ഉണ്ടാവുകയും ആനക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു , ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കോടതി വിഷയത്തിൽ ഇടപെടുകയും ചെയ്തു , തുടർന്ന് ആനക്ക് വേണ്ട ചികിത്സ കൊടുക്കാൻ അവശ്യ പെടുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/hDryE8CBc8Q

Leave a Reply

Your email address will not be published. Required fields are marked *