കൂട്ടം തെറ്റിയ ആനകുട്ടിയെ, അമ്മയാനയോടു ചേർത്ത് കേരള വനം വകുപ്പ്

മുലകുടി മാറാത്ത കൂട്ടം തെറ്റിയ ആനകുട്ടിയെ, അമ്മയാനയോടു ചേർത്ത് കേരള വനപാലകർ കുട്ടി ആന ആയതുകൊണ്ട് തന്നെ വന്യ മൃഗങ്ങൾ ആക്രമിക്കാൻ സാധ്യത കൂടുതൽ ആണ് , എന്നാൽ ആനക്കുട്ടി കൂട്ടം തെറ്റി വനമേഖലയിൽ നടക്കുന്ന വിവരം വനപാലകർ അറിയിച്ചു , അട്ടപ്പാടി വനമേഖലയിൽ ഇറങ്ങിയ ഈ ആനക്കുട്ടി കൂട്ടം തെറ്റി വന്നത് തൊഴിൽ ഉറപ്പ് തൊഴിലാളികൾ ആണ് ഈ ആനകുട്ടിയെ കണ്ടെത്തിയത് ,

തുടർന്ന് വിവരം അറിഞ്ഞു എത്തിയ വനം വകുപ്പ് ആനക്കുട്ടിക്ക് വേണ്ട ഭക്ഷണം മറ്റും നല്കുകയും ചെയ്തു , ആനക്ക് ആരോഗ്യ നിലയിൽ കുഴപ്പമില്ല എന്നു സ്ഥിതികരിക്കുകയും ആനക്ക് വേണ്ട ഭക്ഷണം നൽകിയ ശേഷം ആണ് വനത്തിലേക്ക് താനെന്ന തിരിച്ചു അയച്ചു , ഏകദേശം ഒരു മാസം മാത്രം ആണ് ഈ ആനക്ക് പ്രായം ഉള്ളത് , വനപാലകർ ചേർന്ന് ആനകുട്ടയെ ‘അമ്മ ആനയുടെ അടുത്തക്ക് അയക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/E6rbfoDUJyY

Leave a Reply

Your email address will not be published. Required fields are marked *