കണ്ടുനിൽക്കാൻ കഴിയാത്ത വേദന ഈ ആനയുടെ മരണം

കണ്ടുനിൽക്കാൻ കഴിയാത്ത വേദന ജയറാം പങ്കുവെച്ച ഒരു ചിതം ആണ് ഇപ്പോൾ ആന പ്രേമികൾക്ക് വല്ലാതെ വിഷമം ഉണ്ടാക്കിയിരിക്കുന്നത് , ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം എന്ന ചിത്രത്തിലൂടെ നിരവധി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ഗജരാജൻ നടക്കൽ ഉണ്ണികൃഷ്ണൻ ചെരിഞ്ഞു. നെയ്ശ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി ഉടമസ്ഥതയിലുള്ള ആനയാണിത്. ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് അജഗജാന്തരം.

ആനയെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എന്നതും പ്രത്യേകതയാണ്.അജഗജാന്തരം കൂടാതെ പഞ്ചവർണ്ണ തത്ത,തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ, ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. ജയറാം ഈ ആനയുടെ ചിത്രം പോസ്റ്റ് ചെയുകയും ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു , ഈ ആനയുടെ നഷ്ടം തീരാ നഷ്ടം തന്നെ ആയിരുന്നു , വളരെ അതികം വിഷമിപ്പിച്ചു ഒരു കാര്യം തന്നെ ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *