കടുവയെ വലിച്ചു കീറിയ കാട്ടാനയെക്കണ്ടോ

അടുത്തിടെ കാട്ടിൽ ആനക്കൂട്ടത്തിന് വഴിയൊരുക്കുന്ന കടുവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ആനക്കൂട്ടം ഉടൻ വന്ന് കടന്നുപോകുമെന്നതിനാൽ ഒരു കടുവ പെട്ടെന്ന് പിൻകാലുകളിൽ കുമ്പിടുന്നത് വീഡിയോയിൽ കാണിക്കുന്നു. കാട്ടിലെ മൃഗങ്ങളെ വേട്ടയാടുന്ന കാര്യത്തിൽ കടുവകൾ ആണ് പ്രധാനികൾ എന്നാൽ ചില സമയങ്ങളൊൽ കടുവകൽത്താനെന് പേടിച്ചു പിന്മാറുന്ന ജീവികൾ ആണ് കാട്ടാനകൾ ,

എന്നാൽ ആനകളെ കടുവകൾ അക്രമിക്കാറുണ്ടെന്ക്കിലും കടുവകൾക്ക് പേടി ആണ് , എന്നാൽ അങിനെ കടുവ ആക്രമിക്കാൻ വന്നപ്പോൾ ആന കടുവയെ ഓടിക്കുന്ന ദൃശ്യം ആണ് ഇത് , അതുപോലെ തന്നെ കടുവ ആനയെ കണ്ടപ്പോൾ പതുങ്ങി ഇരിക്കുന്നതും കാണാം , ആനകൾ കാട്ടിലൂടെ സഞ്ചരിക്കുന്നത് പതിവ് ആണ് , അതുപോലെ കടുവകളും ഭക്ഷണം തേടി നാട്ടിലേക്കു ഇറങ്ങുകയും ചെയ്യും , കാട്ടിലെ മൃഗങ്ങൾ വളരെ അപകടകാരികൾ തന്ന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *