മദം പൊട്ടിയാൽ മനുഷ്യന്റെ മണം പിടിച്ചു എത്തുന്ന ആന

കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലെ ജില്ലയിലെ ഏതാനും ഗ്രാമങ്ങളിൽ നാശം വിതച്ച കാട്ടാനയെ ആക്രമണം തന്നെ ആയിരുന്നു , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരുന്നു ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് , നാട്ടുകാർക്ക് വരെ പ്രയാസം ഉണ്ടാക്കിയ ഒരു കാര്യം തന്നെ ആയിരന്നു ഇത് , ടസ്‌ക്കർ-7 പിടി 7 അല്ലെങ്കിൽ പാലക്കാട് ടസ്‌ക്കർ 7 എന്ന കോഡ് നാമത്തിലുള്ള ആന, വനത്തിനുള്ളിൽ ധോണിയിലും സമീപ ജില്ലകളിലെ ഗ്രാമങ്ങളിലും കറങ്ങുകയായിരുന്നു. ആനകൾ ഇറങ്ങി ജനവാസ മേഖലയിൽ പ്രശനം ഉണ്ടാക്കുന്നത് പതിവ് ആയിരന്നു ,

മദം പൊട്ടിയാൽ മനുഷ്യന്റെ മണം പിടിച്ചു എത്തുന്ന ആനയെ വനപാലകർക്കു പോലും പേടി ആയിരുന്നു , ആനകൾ ഇറങ്ങി കൃഷി നാശം ഉണ്ടാക്കുകയും ചെയ്യും , ആനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കി വലിയ ഒരു ദുരിതം തന്നെ ആയിരന്നു , എന്നാൽ ഈ ആനകൾ പിടിക്കാൻ വളരെ പരിശ്രമം തന്നെ ആയിരുന്നു , എന്നാൽ ഈ ആനകളെ പിടിക്കാൻ കുംകി ആനകളെ കൊണ്ട് വന്നു എന്ക്കിലും ആനകളെ പിടിക്കാൻ കഴിഞ്ഞില്ല ആനകൾ തമ്മിൽ ആക്രമിക്കുകയും ചെയ്കയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/JDr_V8rKGFg

Leave a Reply

Your email address will not be published. Required fields are marked *