വള്ളങ്ങളെ ആക്രമിക്കുന്ന കൊമ്പൻ

വള്ളങ്ങളെ പേടിച്ചിരുന്നു ഒരു ആന ഉണ്ടായിരുന്നു കേരളത്തിൽ വള്ളങ്ങളും മറ്റും ഈ ആനയുടെ മുന്നിൽ വന്നു പെട്ട് കഴിഞ്ഞാൽ അപകടം ഉറപ്പാണ് , കിടങ്ങുർ കണ്ടൻ കൊഴൻ എന്ന ആന ആണ് ഇങനെ ആക്രമണം നടത്തുന്നത് , അസാമാന്യ ശരീരം താനെ ആണ് ഈ ആനക്ക് ഉണ്ടായിരുന്നത് , എഴുന്നെള്ളിപ്പിനു നിർത്തുന്ന ഒരു ആന തന്നെ ആയിരുന്നു , വാരി കുഴിയിലൂടെ ആണ് ആനയെ പിടിച്ചത് , ആപത്തിൽ പോലും ഇതുവരെ ആന ആരെയും അപകടപ്പെടുത്തിയിട്ടില്ല , എന്നാൽ ആകെ ദേഷ്യം ഉണ്ടായിരുന്നത് വളകളോട് ആയിരന്നു ,

തീർത്താൽ തീരാത്ത പക ആയിരുന്നു ഉണ്ടായിരുന്നത് , എന്നാൽ ആനക്ക് വള്ളങ്ങളോട് ദേഷ്യം ഉണ്ടാവാൻ ഒരു കാരണവും ഉണ്ട് , ചില സമയങ്ങളിൽ ആന പുഴയിൽ പോയി കിടക്കാറുള്ളത് പതിവ് ആണ് , ഒരു ദിവസം ഒരു ചരക്ക് വള്ളം ആനയുടെ പുറത്തു വന്നു ഇടിക്കുകയും അന്ന് ആനക്ക് പരിക്ക് സംഭവിക്കുകയും ചെയ്തതിനു ശേഷം ആണ് ആന വള്ളങ്ങൾ കണ്ടു കഴിഞ്ഞാൽ അക്രമാസക്തൻ ആവുകയും ചെയ്യും വള്ളം മറിച്ചിടുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *