കലി കയറി മേൽശാന്തിയുടെ വണ്ടി പൊളിച്ച സംഭവം

ആനകൾ ഇടയുന്നു വളരെ പേടിയുള്ള ഒരു കാര്യം തന്നെ ആണ് , ആനകൾ ഇടഞ്ഞാൽ പിന്നെ പാപ്പാന്മാരുടെ പിടിയിൽ നിൽക്കണം എന്നില്ല , അവയ്ക്ക് തോന്നിയത് എല്ലാം ചെയ്യും , നിരവധി അക്രമണങ്ങൾ ഉണ്ടാക്കുകയും ചെയ്യും , പാപ്പാന്മാരെ വളരെ അതികം സ്നേഹിക്കുന്ന നിരവധി ആനകളാണ് ഉള്ളത് എനാൽ പാപ്പാന്മാർക്ക് എന്തെകിലും സംഭവിച്ചാൽ ആനകൾ വെറുതെ ഇരിക്കില്ല എന്നതിന് ഉത്തമ ഉദാഹരണം ആണ് , ആന മേൽശാന്തിയുടെ വണ്ടി പൊളിച്ച ഇടിച്ചു ഇട്ടതു

ആന കലി കയറി നിൽക്കുന്ന ആനയുടെ മുന്നിൽ മേൽശാന്തിയുടെ വണ്ടി പൊളിച്ച കൊമ്പൻ ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , അതുപോലെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് , എന്നാൽ ആനകൾ വാഹനങ്ങളും മറ്റും അപകടത്തിൽ പെടുത്തുമ്പോൾ വലിയ ഒരു നാശനഷ്ടം തന്നെ ആണ് ഉണ്ടാക്കുന്നത് , വളരെ നീണ്ട ഒരു പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ തളക്കാൻ കഴിഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *