അരിക്കൊമ്പൻ ക്ഷീണിതൻ ഉള്ളവനത്തിലേക് നീങ്ങാതെ ആന

ജനവാസ മേഖലയിൽ പ്രശനം ഉണ്ടാക്കിയ ആന ആണ് അരികൊമ്പൻ, എന്നാൽ ആനയെ വീണ്ടും പിടിച്ചു കാട്ടിലേക്ക് അയക്കുകയും ചെയ്തു , അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ ഭക്ഷണമെത്തിച്ച് തമിഴ്നാട്. അരിയും, ശർക്കരയുമടക്കമുള്ള സാധനങ്ങളാണ് ഷൺമുഖ നദിയോട് ചേർന്നുള്ള റിസർവ് വനത്തിലെത്തിച്ചത്. വനത്തിൽ പലയിടത്തായിട്ടാണ് ഇവ കൊണ്ടുവച്ചത്.അതേസമയം, ആനയുടെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യർ മൂലം ഉണ്ടായതല്ലെന്നും മരക്കൊമ്പിലോ മറ്റോ ഉരഞ്ഞ് ഉണ്ടായതാകാമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

വനംവകുപ്പ് ഉദ്യോഗസ്ഥരോ ജനങ്ങളോ ആനയെ ഉപദ്രവിച്ചിട്ടില്ലെന്ന് കമ്പം എം എൽ എ എൻ രാമകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ജനവാസ മേഖലയിലിറങ്ങിയതിന് ശേഷം ആന ക്ഷീണിതനായിരുന്നെന്നും അതിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഭക്ഷ്യവസ്തുക്കൾ കാട്ടിലെത്തിച്ചതെന്നും പറയുന്നു , ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനിപ്പോൾ ഉള്ളതെന്നാണ് വിവരം. ആന വനം മേഖലയിൽ നിന്നും ഉള്വനത്തിലേക്ക് തിരിച്ചു പോവുന്നില്ല ഏതാനും പറയുന്നു , ആനക്ക് നടന്നു നീങ്ങാൻ ഉള്ള പ്രയാസം കൊണ്ട് ആണ് എന്നും പറയുന്നു , എന്നാൽ ദിനം പ്രതി ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുമായാണ് വനം വകുപ്പ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/hymXsCb2iXU

Leave a Reply

Your email address will not be published. Required fields are marked *