കടുവയെ പേടിച്ചിട്ടാണോ അരികൊമ്പൻ കാട് കയറാതെ

നാട്ടിൽ ഇറങ്ങി പ്രശനങ്ങൾ ഉണ്ടാക്കിയ ഒരു ആന ആയിരുന്നു അരികൊമ്പൻ , എന്നാൽ ആന ഇപ്പോൾ വീണ്ടും വനം വകുപ്പിന്റെ കൈയിൽ അകപ്പെട്ടിരിക്കുന്നു , എന്നാൽ ആനയെ വീണ്ടും വനത്തിലേക് അയച്ചു , അരികൊമ്പന്റെ സിഗ്നൽ കിട്ടിയെന്ന് തമിഴ്‌നാട് വനം വകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും ആറ് കിലോമീറ്റർ മാറിയാണ് അരികൊമ്പന്റെ സിഗ്നൽ ലഭിച്ചത്. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ അരിക്കൊമ്പന്റെ സിഗ്നൽ ലഭിച്ചിരുന്നില്ല.

തുടർന്ന് 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയ സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. തേനി , മേഘമല വന്യജീവി സങ്കേതത്തിൽ ഇറങ്ങിയ അരികൊമ്പനെ പിടിച്ചു വീണ്ടും വനത്തിലേക്ക് അയച്ചതും ആണ് എന്നാൽ ഈ ആനക്ക് പരിക്ക് ഉണ്ടയത് ആണ് , എന്നാൽ അരികൊമ്പൻ വന മേഖലയിൽ തന്നെ തുടരുന്നു എന്ന വാർത്തകളും വരുന്നു , ഉള്ളകാടുകളിലേക്ക് ആന പോവുന്നില്ല എന്നും പറയുന്നു , കടുവയെ പേടിച്ചിട്ടാണോ അരികൊമ്പൻ കാട് കയറാതെ നാട്ടിൽ ഇറങ്ങുന്നത് എന്നും പറയുന്നവർ ഉണ്ട് ,
https://youtu.be/jNaCKt10CT0

Leave a Reply

Your email address will not be published. Required fields are marked *