അമ്മയെ നഷ്ടപെട്ട അരികൊമ്പന്റെ കഥ കെട്ടുകഥയല്ല, അരികൊമ്പനെ പിടികൂടി

കേരളത്തിൽഏറെ പ്രശ്നങ്ങൾ സൃഷ്‌ടിച്ച ഒരു കാട്ടാന തന്നെ ആയിരുന്നു അരികൊമ്പൻ. ആനയെ വളരെ പേടിയും ആരാധനയും വാത്സല്യവും ആണ് മലയാളികൾക്ക്. ഇടുക്കിയിൽ ചിന്നക്കനാൽ ആനയിറങ്കൽ മേഖലകളിൽ പൂണ്ടു വിളയാടിയ അരികൊമ്പനെ പിടി കൂടുന്നതിന് വേണ്ടി ഉള്ള ശ്രമം ഫലങ്ങൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കേരളത്തിൽ അരങ്ങേറുന്നത്. കുട്ടിക്കാലത്തു സ്വന്തം അമ്മയെ നഷ്ടപെട്ട അരി കൊമ്പൻ പിന് കാലത്ത് ഒരു റിബൽ ആയി മാറുക ആയിരുന്നു എന്നായിരുന്നു ഒരു കഥ. ഈ കഥ മുപ്പത്തി ആറു വര്ഷം മുമ്പത്തെ കഥ ആണ് എന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടാം വയസിൽ അമ്മയെ നഷ്ടപെട്ട അരികൊമ്പന്റെ കഥ കെട്ടുകഥയല്ല , എന്നാൽ ഈ ആന ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയത് വളരെ അപകടം തന്നെ ആയിരുന്നു , എന്നാൽ ചിന്നക്കനാലിൽ ആന വലിയ പ്രശനം തന്നെ ആണ് ഉണ്ടാക്കിയത് ,

എന്നാൽ ഈ ആനയെ അവിടെ നിന്നും പിടിച്ചു മറ്റൊരു വനത്തിലേക്ക് ഈ അരികൊമ്പനെ കൊണ്ട് പോവുകയും ചെയ്തു എന്നാൽ വീണ്ടും ആന തിരിച്ചു വരുകയായിരുന്നു , എന്നാൽ വീണ്ടും അരികൊമ്പനെ തിരിച്ചു കാട്ടിലേക്ക് അയക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/qJP5fHoWyd0

Leave a Reply

Your email address will not be published. Required fields are marked *