പിടി 7 നെ കൊമ്പിൽ കോർത്ത് കുംകി ആനകൾ

കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആയിരുന്നു വനമേഖലയിൽ എന്നാൽ അത്തരത്തിൽ നിരവധി ആനകൾ ആണ് ജനവാസമേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയിരിക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരു ആന ആയിരുന്നു പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പി ടി 7 എന്ന കാട്ടാനയെ തളയ്ക്കാൻ മൂന്ന് കുങ്കിയാനകൾ വേണമെന്ന് വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം. പി ടി 7 നെ മയക്കുവെടി വെച്ച ശേഷം പിറകിൽ നിന്ന് തള്ളാനാണ് കുങ്കിയാനകൾ. നിലവിൽ വിക്രം,

ഭരതൻ എന്നി കുങ്കി ആനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിനു പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിൽ എത്തും. എന്നാൽ ഈ ആനയെ തളക്കാൻ വളരെ അതികം പ്രയാസം തന്നെ ആയിരുന്നു ,നിരവധി കുംകി ആനകൾ വന്ന ശേഷം തന്നെ ആണ് ആനയെ തളച്ചത് , വളരെ പ്രസായം ഉള്ള ഒരു ധൗത്യം തന്നെ ആയിരുന്നു ഇത് , ആനകൾ ഇടഞ്ഞു വലിയ രീതിയിൽ ആണ് പ്രശനം ഉണ്ടാക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *