ആനയെ ചൊറിയാൻ ചെന്ന അണ്ണാച്ചിയെ കാട്ടാന ചെയ്തത് കണ്ടോ

v കാട്ടാന ഓടിച്ചു വനമേഖലയിൽ യാത്രചെയ്യുമ്പോൾ ഉള്ള ഒരു പ്രധാന പ്രശനം ആണ് കാട്ടാനകൾ ഇറങ്ങുന്നതും അവ നമ്മളെ ഓടിക്കുന്നത്, എന്നാൽ അങ്ങിനെ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ പോയപ്പോൾ ആന ഓടിച്ച ദൃശ്യങ്ങൾ ആണ് ഇത് , മുത്തങ്ങയിൽ വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ പ്രവേശിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചയാളെ കാട്ടാന ഓടിച്ചു. തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്ന് യുവാവ് രക്ഷപ്പെട്ടത്. മൂന്നു ദിവസങ്ങൾക്കു മുമ്പ് ദേശീയപാതയോടു ചേർന്നാണ് സംഭവം. തമിഴ്നാട് സ്വദേശികളാണു വാഹനം നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചത്.

റോഡിൽനിന്നു കാടിനുള്ളിലേക്കു കയറി ആനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഇയാളെ വിരട്ടിയോടിക്കുകയായിരുന്നു. ആന ഓടിക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ സഫാരി വാൻ അതു വഴി വന്നത്. വാഹനത്തിലുള്ളവർ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. ആനകൾ എപ്പോൾ വേണം എന്ക്കിലും അപകടം ഉണ്ടാക്കാൻ സാധ്യത ഉണ്ട് , എന്നാൽ അങിനെ ആനയുടെ അടുത്തേക്ക് പോയപ്പോൾ ആന ആ യുവാവിനെ ഓടിച്ചത് , ഇങ്ങനെ ആനകൾ മനുഷ്യരെ അപകടത്തിൽ പെടുത്തിയ സംഭവങ്ങൾ വരെ ഉണ്ട് എന്നാൽ അത്തരത്തിൽ ഒരു കാഴ്ച ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/VNScvSSF6Rg

Leave a Reply

Your email address will not be published. Required fields are marked *