ആരോഗ്യം വീണ്ടെടുത്താൽ വീണ്ടും കേരളത്തിൽ വരാൻ അരികൊമ്പൻ

ജനവാസമേകലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കികൊണ്ടിരിക്കുന്ന ആന ആണ് അരികൊമ്പൻ എന്നാൽ ഇപോൾ ആന വനം വകുപ്പിന്റെ പിടിയിൽ ആയിരിക്കുന്നു , ആനയെ വനം വകുപ്പ് അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ കോതയാർ ഡാമിനു സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പ്. കാട്ടാനയുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്നൽ പ്രകാരമാണ് ഇൗ വിവരം സ്ഥിരീകരിച്ചത്. ആന നിൽക്കുന്ന സ്ഥലത്തു നിന്നും നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്. ഇന്നലെപെരിയാർ കടുവ സങ്കേതത്തിൽ അരിക്കൊമ്പന്റെ സഞ്ചാരപഥത്തെക്കുറിച്ചു സിഗ്നൽ ലഭിച്ചത്.

 

 

കോതയാറിൽ നിന്നു നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ എത്തുകയാണെങ്കിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനു നിർദേശം ലഭിച്ചു. എന്നാൽ ആനയുടെ ആരോഗ്യ സ്ഥിതിയിൽ മോശം ഉണ്ട് എന്നും പറയുന്നു തുമ്പികൈക്ക് പരിക്ക് , അതുപോലെ കാലിനു പരിക്ക് ഉണ്ട് എന്നും പറയുന്നു , വനം വകുപ്പ് , വേണ്ട ചികിത്സ നൽകിയ ശേഷം ആണ് ആനയെ തുറന്നു വിട്ടത്OK എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/YzMWFeNic-o

Leave a Reply

Your email address will not be published. Required fields are marked *