മയക്കുവെടി കൊണ്ട ആന ഒടുവിൽ ചെരിഞ്ഞു ,

പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന പ്രേമം മൂത്ത് ഉത്സവം കാണാനെത്തിയ ആളുകൾക്കും പണികിട്ടി.ആനകൾ പൊതുവേ ശാന്തശീലർ ആണ്.

 

 

എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണ് അവയ്ക്ക് പെട്ടെന്ന് മദം ഇളക്കുക.എന്നാൽ ആനയെ തളക്കാൻ പാപ്പാന്മാർക്ക് കഴിഞ്ഞില്ല എങ്കിൽ ആനയെ തളക്കാൻ മയക്കുവെടി ആണ് വെക്കാറുള്ളത് എന്നാൽ അങിനെ ആനക്ക് മയക്കുവെടി വെച്ച് ഒടുവിൽ നാട്ടുകാർ കൊലക്ക് കൊടുത്തു ഒരു ആനയുടെ കഥ ആണ് ഇത് , ആനയെ നാട്ടുകാർ എല്ലാം ചേർന്ന് ഓടിച്ചു പുഴയിൽ ഇറക്കിയതി , മയക്കുവെടി ഏറ്റതിനാൽ ആന കുഴയുകയും ചെയ്തു തുടർന്ന് ആന വെള്ളത്തിൽ മുങ്ങുകയും ചെയ്തു , തുടർന്ന് ആന ചെറിയുകയായിരുന്നു , ആളുകളുടെ പ്രകോപനം കൊണ്ട് ആണ് ആന ഇങ്ങനെ അപകടത്തിൽ പെടാൻ കാരണം ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *