കാലിനു പരിക്ക് ഒരടി പോലും നടക്കുവാനാകാതെ അരികൊമ്പൻ

കേരളത്തെ ഞെട്ടിച്ച ഒരു ആന കഥ ആണ് അരികൊമ്പൻ എന്ന ആനയുടെ കഥ കാറ്റിൽ നിന്നും നാട്ടിൽ ഇറങ്ങി പല പ്രശനങ്ങളും ഉണ്ടാക്കിയ ഒരു അന ആയിരുന്നു അത് എന്നാൽ ഇപ്പോൾ ഇടുക്കിയിലെ ചിന്നക്കനാലിൽനിന്ന് പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പന്റെ ഒരു കാലിനു പരിക്ക് ഒരടി പോലും നടക്കുവാനാകാതെ അരികൊമ്പൻ,ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത് അതുപോലെ കാലിനു പരിക്ക് ഉണ്ട് എന്നും തുമ്പികൈക്ക് പരിക്ക് ഉണ്ട് എന്നും പറയുന്നു .

 

 

എന്നാൽ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.മുപ്പത്തഞ്ചു വയസ്സുള്ള അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളേക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പിടികൂടുന്ന സമയത്ത് അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിലും ശരീരത്തിലും പരിക്കുണ്ടായിരുന്നു. ഇത് രണ്ടുദിവസം പഴക്കമുള്ള പരിക്കാണെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. അരികൊമ്പനെ മയക്കു വെടി വെച്ച് ആണ് പിടികൂടിയ ശേഷം വനം വകുപ്പ് ആനയുടെ ആരോഗ്യ നില പരിശോധിക്കുകയും ചെയ്തിരുന്നു , തുടർന്ന് ആണ് ആനയെ കട്ടിൽ തുറന്നു വിട്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *