അരികൊമ്പൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു വനത്തിൽ

കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണ് നിലവിൽ കൊമ്പൻ ഉള്ളത്. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. ആന ഉൾവനത്തിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടി വെച്ചുതന്നെ ആണ് അരികൊമ്പനെ പിടിച്ചു കൊണ്ട് പോയത് ,

തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പൻ പിന്നീട് പിടിക്കൂകയായിരുന്നു . വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു. എന്നാൽ പിന്നിട് ആനയെ കാണാൻ ഇല്ല എന്നും ഉള്വനത്തിലേക്ക് പോയി എന്നും ആണ് പറയുന്നത് എന്നാൽ കഴിഞ്ഞ ദിവസം വന്ന വാർത്തകളിൽ ആരികൊമ്പൻ വളരെ ക്ഷീണിതൻ ആണ് എന്നും ആണ് പറയുന്നത് അരികൊമ്പന് പറ്റിയ അപകടം എല്ലാം വളരെ കാര്യം ആയിട്ട് ഉണ്ട് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *