അരികൊമ്പനെ കാണാനില്ല തിരച്ചിലിൽ വനം വകുപ്പ്

തമിഴ് നാട് വനം വകുപ്പിനെ പ്രയാസത്തിലാക്കിയ ഒരു ആന ആയിരുന്നു അരികൊമ്പൻ , ആന വളരെ വലിയ പ്രശനം ആണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് തമിഴന്മാരെ വട്ടം ചുറ്റിച്ചു അരികൊമ്പൻ . കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്നാണ് അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വെച്ച് ഉൾക്കാട്ടിൽ കൊണ്ടുപോയി വിടാൻ തമിഴ്നാട് വനം വകുപ്പ് ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയ അരികൊമ്പൻ എന്ന കാട്ടാനയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും തർക്കങ്ങളുമാണ് ഉയരുന്നത്.അരിക്കൊമ്പനെ നെയ്യാർ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്നാണ് ഇപ്പോഴുള്ള സൂചന.

എന്നാൽ ആനയിൽ നിന്നും ഉള്ള സിഗ്നൽ ലഭിക്കുന്നില്ല എന്നും പറയുന്നു , എന്നാൽ അരികൊമ്പനെ പുഴയോരത്തു കാണുന്നില്ല എന്നു പറയുന്നു , എന്നാൽ ഈ ആന കേരളത്തിന്റെ അതിർത്തിയിൽ ആണ് ഉള്ളത് എന്നും ആണ് പറയുന്നത് , ആനയെ ഇപ്പോളും തിരിഞ്ഞു കൊണ്ടിരിക്കുകയാണ് , റേഡിയോ കോളറിൽ നിന്നും സിഗ്നൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ് കുടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *