ഈ കർക്കിടകമാസം ഈയൊരുകാര്യം ചെയ്തു നോക്കു സമ്പത്തും ഐശ്വര്യവും

കർക്കിടകമാസം സമ്പത്തും ഐശ്വര്യവും വന്നു ചേരും കർക്കിടകം എന്നാൽ വറുതിപിടിമുറുക്കുന്ന ആടി മാസം ആണ് എന്നാണ് വിശ്വാസം. ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. കേരളീയരാണ് കർക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കർക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.ഒരു ആചാരമായി തുടങ്ങിയെങ്കിലും കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായന രാശിയിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം.

ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാത്മിക അർത്ഥത്തിൽ ദേവൻ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാർ ദക്ഷിണായനത്തിൽ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.സാമ്പത്തിക കാര്യങ്ങളിൽ ഇവരെ ഒരിക്കലും ആർക്കും തോൽപ്പിക്കാൻ സാധിക്കുകയില്ല. ഏത് പ്രശ്‌നത്തിനും പ്രാർത്ഥനയിലൂടെ പരിഹാരം കാണുന്നതിന് ഇവർ ശ്രമിക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കേണ്ടി വരുമെങ്കിലും ജീവിത സൗഭാഗ്യം ഇവരെ കാത്തിരിക്കുന്നുണ്ട് എന്ന് തന്നെ നമുക്ക് ഉറപ്പിച്ച പറയാം. പണത്തിന്റെ കാര്യത്തിൽ ഇവരിലുണ്ടാവുന്ന അനുകൂല മാറ്റം കുടുംബത്തേയും കൂടെ നിൽക്കുന്നവരേയും എല്ലാവരേയും മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ഇവർക്ക് ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും ഐശ്വര്യലബ്ധിയും ഉണ്ടാവുന്നു. ഇവർ നിൽക്കുന്നിടത്തേക്ക് വരുമാന സ്രോതസ്സുകൾ വർദ്ധിക്കും എന്നുള്ളതാണ് സത്യം. ജീവിതത്തിൽ സന്തോഷവും സൗഭാഗ്യവും മകം നക്ഷത്രക്കാരോടൊപ്പം ചേർന്ന് നിൽക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *