റോഡിൽ കാട്ടാന വട്ടം ചാടിയപ്പോൾ യുവാക്കൾ ചെയ്തത് കണ്ടോ

വളരെ അധികം അപകടം പിടിച്ച ജീവിയാണ് കാട്ടാനകൾ . അവയുടെ മുന്നിൽ പെട്ടാൽ നമ്മുടെ ജീവൻ പിന്നെ നോക്കേണ്ട ആവശ്യം ഇല്ല . അത്തരത്തിൽ ഒരു കാട്ടാനയുടെ അടുത്ത് നാട്ടാനയോടു പെരുമാറുന്ന പോലെയുള്ള കാഴ്ചയാണ് ഒരാൾ കാണിക്കുന്നത് . അത് വീഡിയോയിൽ കൃത്യമായി കാണാവുന്നതാണ് . അത് കണ്ടു രോഷം കൊള്ളുന്ന ആനയെയും നമുക്ക് അതിൽ കാണാം . വലിയൊരു അപകടമാണ് അവിടെ ഉണ്ടാകാതെ പോയത് കാട്ടാനകൾ വളരെ അതികം അപകടം തന്നെ ആണ് എന്നാൽ അതുപോലെ ഒരു വീഡിയോ ആണ് ഇത് ,

വനമേഖലയിലുടെ രാത്രിയിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് , കാട്ടാന റോഡിൽ നിന്നും യാത്ര തടസം ഉണ്ടാക്കിയതും ജനങ്ങൾ എല്ലാം പേടിച്ചു മാറുന്നതും ആണ് ഈ വീഡിയോയിൽ , കാട്ടാനയെ അനാവശ്യമായി പ്രകോപിപ്പിക്കുന്ന തരത്തിൽ ആണ് ആ ജനങ്ങൾ ചെയ്തത് , ആന അകാരമാസക്തനായി ആണ് നിൽക്കുന്നത് , വളരെ അപകടം നിറഞ്ഞ ഒരു വീഡിയോ ആണ് ഇത് , ആന മലയിൽ ആണ് ഇങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നത് , ഇതുപോലെ നിരവധി സംഭാവങ്ങൾ ആണ് ഉണ്ടായിരിക്കുന്നത് ,അതിനെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *