ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ ഭാര്യാ ചെയ്തത് കണ്ടോ

ഇന്നത്തെ കാലത്തു പല തരത്തിലുള്ള വാർത്തകൾ ആണ് നമ്മൾസോഷ്യൽ മീഡിയയിലൂടെ കാണുന്നത് , സ്വന്ത ബന്ധങ്ങള് ഒരു വിലയും കല്പിക്കാത്ത ആളുകൾ ആണ് നമ്മളുടെ അവിടെ ഉള്ളത് , എന്നാൽ അതുപോലെ ഒരു വാർത്ത ആണ് ഇത് , സ്ത്രീകളെ കുറിച്ച് ആണ് കൂടുതൽ മോശം ആയ വാർത്തകൾ കാണാറുള്ളത് , എന്നാൽ അങ്ങിനെ ഉള്ള ഒരു വാർത്ത ആണ് ഇത് , ഭർത്താവ് വീട്ടിൽ നിന്നും ജോലിക്ക് പോയ സമയത്ത് ഒരു സ്ത്രീ കാണിച്ചുകൂട്ടിയ സംഭവങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. വിശ്വാസ വഞ്ചന എന്നൊക്കെ പറയുന്നത് ഇതാണ്. ഭർത്താവ് എന്നും രാവിലെ കഴ്ട്ടപെട്ടു കുടുംബം നോക്കുവാൻ ആയി ജോലിക്ക് പോകുമ്പോൾ ഭാര്യാ കാമുകനെയും വിളിച്ചു വരുത്തിക്കൊണ്ട് ഇത്രയും വലിയ ചതി ചെയ്യും എന്ന് ആരും വിചാരിച്ചില്ല.

 

അത്തരത്തിൽ ഉള്ള ഒരു കാഴ്ച തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.അതും വിഡിയോയിൽ ഭർത്താവിനെ ജോലിക്ക് വിടാനായി ഭർത്താവിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന ഭാര്യയെ നിങ്ങൾക്ക് ഇതിലൂടെ കാണാം. രണ്ടു പേരും നല്ല സ്നേഹത്തോടെ ആണ്. അവസാനം ബാഗും എടുത്തു കൊണ്ട് ഭർത്താവിനെ പറഞ്ഞു വിട്ട ഉടനെ തന്നെ ആ സ്ത്രീ കാമുകനെ വിളിക്കുന്ന രംഗം ആണ് ഉണ്ടായത്. ഫോണിലൂടെ സംസാരിച്ചു കൊണ്ട് കാമുകനെ വിളിച്ചു വരുത്തി. കാമുകനെ ആരും പുറത്തില്ല എന്ന് ഉറപ്പിച്ചു കൊണ്ട് വീടിന്റെ അകത്തു കയറ്റുകയും ചെയ്തു. അതെ സമയം താനെന്ന ഭർത്താവ് എന്തോ സാധനം മറന്നു വച്ചതു കൊണ്ട് വീട്ടിൽ തിരിച്ചു വരുകയും , അതുകാരണം ഭാര്യയുടെ കള്ളി വെളിച്ചത്തു ആവുകയും ചെയ്തു , പിന്നീട് സംഭവിച്ചത് വീഡിയോ വഴി കാണാം.

https://youtu.be/LQSUQscL-Uc

Leave a Reply

Your email address will not be published. Required fields are marked *