കടിച്ചു കീറാൻ വരുന്ന സിംഹങ്ങളെ ആന ചെയ്തത് കണ്ടോ

കരയിലെ ഏറ്റവും വലിയ ജീവി ആണ് ആന , ആനകളുടെ ആജന്മശത്രുക്കളാണ് സിംഹങ്ങൾ കാട്ടിലെ ഏറ്റവും വലിയ മൃഗം ആണ് ആനകൾ അതുപോലെ കാട്ടിലെ രാജാവ് എന്നു അറിയപ്പെടുന്നത് സിംഹം ആണ് എന്നാൽ ഇരുവരും തമ്മിൽ വളരെ വലിയ ശത്രുക്കൾ ആണ് . മനുഷ്യനെ കൂടാതെ, ആനയെ കൊല്ലാൻ തക്കശക്തിയുള്ള ഒരേയൊരു വേട്ടക്കാരൻ സിംഹമാണ്. അവ കൂട്ടത്തോടെ സഞ്ചരിച്ച് മൃഗങ്ങളെ വേട്ടയാടുന്നു. ഒരു ആനയെ കൊല്ലാൻ സാധാരണയായി സിംഹങ്ങൾ വന്ന ഒരു വീഡിയോ ആണ് , അതേസമയം ആന വേട്ടയാടാൻ ശ്രമിച്ച് ഒടുവിൽ വാലും പൊക്കി ഓടുന്ന ഒരു സിംഹ ത്തിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് വീഡിയോ റെക്കോർഡ് ചെയ്തത്.

വീഡിയോ ട്വിറ്ററിൽ പങ്കിട്ടതോടെയാണ് അത് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഒരു വന്യജീവി ഫോട്ടോഗ്രാഫർ തന്റെ ജീപ്പിന് സമീപം നടന്ന ആനയും പെൺസിംഹവും തമ്മിലുള്ള തീവ്രമായ പോരാട്ടം റെക്കോർഡു ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ, ആനയുടെ മുകളിൽ ഒരു സിംഹക്കുട്ടി ഇരിക്കുന്നത് കാണാം സിംഹം ആനയെ ആക്രമിക്കുന്നതും കാണാം , ആന വേദനകൊണ്ട് അലറി വിളിക്കുന്നതും കേൾക്കാം, ശക്തി ഉപയോഗിച്ച് സിംഹത്തെ കുടഞ്ഞിടാൻ ശ്രമിക്കുന്നതും നമുക്ക് കാണാം. പക്ഷേ, അവൾ കൂടുതൽ വീര്യത്തോടെ ആനയുടെ ദേഹത്തു കയറുന്നതും നമ്മൾക്ക് കാണാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/PMgvQhhHEC8

Leave a Reply

Your email address will not be published. Required fields are marked *