മുട്ടത്തോട് ഉണ്ടെങ്കിൽ ഈ സൂത്രം കണ്ടോളൂ വീട് നമ്മൾക്ക് തന്നെ അലങ്കരിക്കാം

നമ്മൾ പലരും വെറുതെ ഇരിക്കുന്ന സമയങ്ങളിൽ വീട് അലങ്കരിക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ അങ്ങിനെ നമ്മൾക്ക് വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ വെച്ച് ഉണ്ടാകാൻ കഴിയുന്ന നിരവധി സാധനങ്ങൾ ഉണ്ട് എന്നാൽ അത് എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്നും ഈ വീഡിയോയിലൂടെ കാണാം , പഴയ ചിരട്ട , മുട്ട തോട് , ചാർട്ട് , എന്നിവ വെച്ച് കൊണ്ട് നിർമിച്ചു എടുക്കാൻ കഴിയുന്ന പല വസ്തുക്കളും ഉണ്ട് , കരകൗശലവസ്തു നിർമിക്കാൻ ഇഷ്ടം ഉള്ളവർക്ക് ഈ വീഡിയോ കാണു ഇതിൽ ഉണ്ടാക്കുന്നത് മനസിലാക്കി വീട്ടിൽ നിങ്ങൾക്കും ഉണ്ടാക്കാം ,

ഒട്ടനവധി സാധനങ്ങൾ ആണ് ഉണ്ടാക്കുന്നത് , എന്നാൽ അതുമാത്രം അല്ലാ നമ്മളുടെ വീട് അലങ്കരിക്കാൻ വേണ്ടി നമ്മൾക്ക് ചിരട്ട ഉപയോഗികം ചിരട്ട എടുത്ത് പെയിന്റ് അടിച്ചു ഭംഗി ആക്കി നമ്മളുടെ വീടുകളി വെച്ച് കഴിഞ്ഞാൽ നല്ല രസം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ചിരട്ടയും ഉപ്പും ഉപയോഗിച്ച ഉണ്ടാക്കിയ കുറച്ചു ക്രാഫ്റ്റ് ആണ് ഇത് വളരെ അതികം രസം തിന്നിക്കുന്ന സാധനങ്ങൾ തന്നെ ആണ് ഇത് കൂടുതലായും ഭംഗി തന്നെ ആണ് ഇത് എല്ലാം നമ്മളിലേക്ക് ആകർഷിക്കുന്നത് മുട്ട തോട് കൊണ്ട് നമ്മൾക്ക് ഒട്ടനവധി കരകൗശലവസ്തുക്കൾ നിർമിക്കാനും കഴിയും എന്നാൽ എങ്ങിനെ ആണ് ഇത് എല്ലാം ഉണ്ടാക്കി എടുക്കുന്നത് എന്നു നോക്കാം കൂടുതൽ ഏരിയ വീഡിയോ കാണുക ,
https://youtu.be/UkInbW0iHME

Leave a Reply

Your email address will not be published. Required fields are marked *