ചിരട്ട വെറുതെ കളയല്ലേ ഈ ഉപ്പ്സൂത്രം ഞെട്ടിക്കും

ചിരട്ട എന്നുകേട്ടാൽ ഒരു പക്ഷേ ആദ്യം ഓർമ വരിക കുട്ടിക്കാലത്ത് മണ്ണുവാരി കളിച്ചതും മണ്ണപ്പം ചുട്ടതും ചിലർക്ക് ചിരട്ട പുട്ടും ഒക്കെയാവും. പക്ഷേ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളുണ്ട്. അതിൽ പ്രധാനിയായിരുന്നു ഒരുകാലത്ത് തവി പണ്ട് മിക്ക കുടുംബങ്ങളിലും ചിരട്ടതവിയായിരുന്നു ഉപയോഗിച്ചിരുന്നത്.ചെത്തിമിനുക്കിയെടുത്ത ചിരട്ടയിൽ അലകോ മുളയോ ആണ് തവിക്ക് കണയായി ഉപയോഗിച്ചിരുന്നത്. ഒരുകാലത്ത് കഞ്ഞിയും കറിയും പുഴുക്കുമെല്ലാം വിളമ്പിയിരുന്നത് ചിരട്ട തവി കൊണ്ടായിരുന്നു.

എന്നിങ്ങനെ ഒട്ടനവധി സാധനങ്ങൾ ആണ് ഉണ്ടാക്കുന്നത് , എന്നാൽ അതുമാത്രം അല്ലാ നമ്മളുടെ വീട് അലങ്കരിക്കാൻ വേണ്ടി നമ്മൾക്ക് ചിരട്ട ഉപയോഗികം ചിരട്ട എടുത്ത് പെയിന്റ് അടിച്ചു ഭംഗി ആക്കി നമ്മളുടെ വീടുകളി വെച്ച് കഴിഞ്ഞാൽ നല്ല രസം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ചിരട്ടയും ഉപ്പും ഉപയോഗിച്ച ഉണ്ടാക്കിയ കുറച്ചു ക്രാഫ്റ്റ് ആണ് ഇത് വളരെ അതികം രസം തിന്നിക്കുന്ന സാധനങ്ങൾ തന്നെ ആണ് ഇത് കൂടുതലായും ഭംഗി തന്നെ ആണ് ഇത് എല്ലാം നമ്മളിലേക്ക് ആകർഷിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ
https://youtu.be/LLP-LqHNFlM

Leave a Reply

Your email address will not be published. Required fields are marked *