ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്കടിച്ച വീഡിയോ ഇതാണ് .

ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്കടിച്ച വീഡിയോ ഇതാണ് .
ദൈവത്തിന്റെ കാര്യങ്ങൾ എന്ന് പറയും പോലെയുള്ള ആരെയും അമ്പരിപ്പിക്കുന്ന അപകടങ്ങളിൽ നിന്ന് രക്ഷപെടുന്ന ആളുകളുടെ പല വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം കാണാറുള്ളതാണ് . അത്തരത്തിലുള്ള മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുന്നത് . ഒരു നിമിഷം ആരുടേയും ചങ്ക് ഒന്ന് പിടഞ്ഞു പോകും ഈ വീഡിയോ നിങ്ങൾ കണ്ടാൽ . എന്തെന്നാൽ , ബൈക്കിൽ യാത്ര ചെയ്യുക ആയിരുന്ന കുടുംബം പെട്ടെന്ന് എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുക ആയിരുന്നു .

 

 

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന യുവതിയും , യുവാവും അപ്പോൾ റോഡിൽ വീഴുക ആയിരുന്നു . എന്നാൽ ബൈക്ക് വീഴാതെ മുന്നോട്ട് താനെ നീങ്ങുക ആയിരുന്നു . എന്നാൽ , ബൈക്കിൽ അവരുടെ കുട്ടി ഉണ്ടായിരുന്നു . അത്രയും തിരക്കുള്ള റോഡിൽ ആരുടേയും ചങ്ക് പൊട്ടും വിധമുള്ള കാഴ്ച ആയിരുന്നു അത് . എന്നാൽ ബൈക്ക് മറ്റൊരു അപകടവും കൂടാതെ നീങ്ങുകയും , കൂട്ടിൽ ഒരു പുല്ലിൽ വീഴുക ആയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/0ktAbwWZhaM

Leave a Reply

Your email address will not be published. Required fields are marked *