നാളുകാരുടെ സമയം തെളിഞ്ഞു രാജയോഗം പണത്തിനു മീതെ കിടന്നുറങ്ങും

2023 ജൂൺ 05മുതൽ ള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവചനത്തിനാണ് ഗോചരഫലം എന്ന് പറയുന്നത്. ആഴ്ചയിലെ ഓരോ ദിവസവും ചില നക്ഷത്രക്കാർക്ക്‌ അനുകൂലവും മറ്റുചിലർക്ക് പ്രതികൂലവുമായിരിക്കും. ഗുണവർധനവിനും അനുകൂല ഫലത്തിനും ലളിതമായ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളോടൊപ്പം ദോഷപരിഹാരങ്ങളും വിഡിയോയിൽ വിശദമാക്കുന്നുണ്ട് . സമ്പൂർണ വാരഫലംമാസപകുതിക്കു ശേഷം അവഗണിക്കപ്പെട്ട അവസ്ഥമാറി പരിഗണിയ്ക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. അബദ്ധമുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും.

 

 

സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം സദ്ചിന്തകൾ വർധിപ്പിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. ആശയങ്ങൾ യാഥാർത്ഥ്യമാകുവാനുള്ള വഴികൾ വന്നുചേരുന്നതിനാൽ ആശ്വാസമാകും. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാവും നല്ലത്.ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. നാഡീ ഉദരരോഗങ്ങൾ അവഗണിക്കരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും.വാഹനം ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധിക്കുകഅനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം. പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിയ്ക്കുവാനുള്ള മന:സ്ഥിതിയും ക്ഷമയും ആർജിക്കണം. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം,അചരിചിതരായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നുചേരുവാനിടയുണ്ട്. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസ്സങ്ങളും വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർഥന ചെയ്യുക. ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. എന്നാൽ ഏതെല്ലാം നക്ഷത്രകകർക് ആണ് ഇങ്ങനെ രാജയോഗം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *