ജൂൺ മാസം ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ഒരു സന്തോഷവാർത്ത

 

ജൂൺ 01 മുതൽ ജൂൺ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം മാസപകുതിക്കു ശേഷം അവഗണിക്കപ്പെട്ട അവസ്ഥമാറി പരിഗണിയ്ക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. അബദ്ധമുള്ള കൂട്ടുകെട്ടുകൾ ഉപേക്ഷിക്കണം. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കടകത്തിലും സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപതു നാളുകാരുടെ 2023 ജൂൺ മാസത്തിലെ അനുഭവങ്ങൾ  നല്ലതു തന്നെ ആയിരിക്കും ,    സൂര്യൻ പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുകയാൽ നേട്ടങ്ങൾക്ക് മുൻതൂക്കം ഉള്ള കാലമാണ്. അച്ഛനിൽ നിന്നും വസ്തു, സമ്പത്ത് തുടങ്ങിയവയിൽ അവകാശം സിദ്ധിക്കും. രാഷ്ട്രീയമായ വളർച്ചയുണ്ടാകും.

 

 

പദവികൾ ലഭിക്കുന്നതാണ്. ദേഹാരോഗ്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. സഞ്ചാരത്തിൽ ജാഗ്രത അനിവാര്യമാണ്. ചിലവും അധികരിക്കാം. ആഡംബരവസ്തുക്കൾ വാങ്ങുവാൻ പണച്ചെലവേറും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ തുടർന്നേക്കും. മക്കൾക്ക് അഭിമാനകരമായ നേട്ടങ്ങൾ വന്നുചേരുന്നതാണ്

,നേട്ടങ്ങൾ പലതും വന്നു ചേരും. എന്നാൽ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കലാകാരന്മാർക്ക് സമൂഹത്തിന്റെ അംഗീകാരം കൈവരും. ഉദ്യോഗത്തിനുള്ള നിയമന ഉത്തരവ് ലഭിക്കും. നിയമ നീതിന്യായരംഗങ്ങളിൽ ശോഭിക്കാനാവും. കച്ചവടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റു പങ്കാളികളെ കൂടി ക്ഷണിക്കുന്നതാണ്. മക്കളുടെ വിവാഹകാര്യത്തിൽ തടസ്സങ്ങൾ ഉണ്ടാവുന്നത് വിഷമിപ്പിക്കും. സ്നേഹിതരുമായി ഉല്ലാസയാത്രകൾ നടത്തും. ധനപരമായി കൂടുതൽ ശ്രദ്ധവെക്കുന്നത് ഉചിതം.കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published. Required fields are marked *