ഈ നാളുകാർക്ക് ഞെട്ടിക്കുന്ന മഹാഭാഗ്യം വന്നു ചേരുകയും

ലോകത്തിൻറെ ഏതു മൂലയിൽ ആണെങ്കിലും ഈ നാളുകാർക്ക് ഞെട്ടിക്കുന്ന മഹാഭാഗ്യം വരുന്നു ഈ നക്ഷത്രക്കാർക്ക് ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറികാര്യ പുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗശമന സാദ്ധ്യത. ബിസിനസ്സിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും.

 

 

ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും. സന്താനങ്ങൾക്കുണ്ടായിരുന്ന രോഗാരിഷ്ടതകൾ ശമിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ . ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം. ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. അലസത പിടികൂടും. .സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും. ധാരാളം നേട്ടം വന്നു ചേരുകയും ചെയ്യും അആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Leave a Reply

Your email address will not be published. Required fields are marked *