മെയ് 26, 27, 28 ശുക്ര ദശ ഉദിച്ചുയരും ഈ നാളുകാർ

പൊതുവെ എന്തെങ്കിലും കാര്യത്തിന് വിജയമുണ്ടായാലുടൻ സാധാരണയായി പറയുന്ന വാക്കാണ് “എനിക്കിപ്പോൾ ശുക്രനാണ്”.എന്നാൽ അതു പോലെ തന്നെ എന്തെങ്കിലും പ്രതിസന്ധിയോ തടസങ്ങളോ ഉണ്ടായാൽ സാധാരണ ഗതിയിൽ പറയുന്ന വാക്കാണ് “എനിക്കിപ്പോൾ ശനിയാണ്” ഇതൊക്കെ പറഞ്ഞു പഴകിയ ശീലങ്ങളല്ലാതെ ഇതിനൊന്നും ഒരടിസ്ഥനവുമില്ല. സ്വക്ഷേത്രത്തിൽ ബലവാനായി പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഇല്ലാതെ ശുക്രൻ നില്ക്കുന്ന കാലയളവ് ജാതകന് വളരെ ഐശ്വര്യ പ്രദമാണ്. വിവാഹത്തിന് ജാതക പ്രകാരം ഏഴാം ഭാവത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഏഴാം ഭാവത്തിൻ്റെ കാരക ഗ്രഹമായ ശുക്രൻ ഏഴാം ഭാവത്തിൽ തന്നെ നില്ക്കുന്നത് വിവാഹിതരാവുന്നവർക്ക് നല്ലതല്ല.

 

മെയ് 26, 27, 28 ശുക്ര ദശ ഉദിച്ചുയരും ഈ നാളുകാർക്ക് ഒടുക്കത്തെ ഭാഗ്യ ആയിരിക്കും,ജ്യോതിശാസ്ത്ര പരമായി ശുക്രൻ്റെ സ്ഥാനം ബുധന് മുകളിലായിട്ടാണ്. ഇവർക്ക് കര്മരംഗത്തും അതുപോലെ തന്നെ ജീവിതത്തിലും വലിയ ഉയർച്ച കൈ വിരിക്കാനും സാധിക്കുന്നതാണ്. ഇവർക്ക് വരാനിരിക്കുന്നത് അത്ഭുതങ്ങളുടെ സമയം തന്നെ ആണ്. ഇവരുടെ ജീവിതത്തിൽ ദുഃഖം ഒഴിഞ്ഞു കൊണ്ട് ഇനി നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനും ഇനിയുള്ള നാളുകൾ ഇടയാകും. അതുപോലെ ജീവിതത്തിൽ ശുക്രനുദിച്ചു കൊണ്ട് വലിയ സമ്മാനങ്ങൾ കൈ വന്നു ചേരാൻ പോകുന്ന നക്ഷത്രക്കാർ ആരെല്ലാം ആണ് എന്നത് നിങ്ങൾക്ക് ഇതിലൂടെ കണ്ടു മനസിലാകാൻ സാധികുനന്തന്. അതിനായി ഈ വീഡിയോ കൃത്യമായി കണ്ടു നോക്കൂ.

 

https://youtu.be/rDSeTskqsIA

Leave a Reply

Your email address will not be published. Required fields are marked *