ഈ നാളുകാർക്ക് അപ്രതീക്ഷിതമായി ധന ലാഭം

24 മണിക്കൂറിനുള്ളിൽ ഈ നാളുകാർക്ക് അപ്രതീക്ഷിതമായി പണം നിങ്ങളെ തേടി വന്നിരിക്കും വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.ത്തരവാദിത്വങ്ങൾ കൂടും അനാവശ്യ യാത്രകൾ കുറയ്ക്കുക. യാത്രകളിൽ ശ്രദ്ധ വേണം. ആഹാരങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലത്. ഭക്ഷ്യ വിഷബാധയേൽക്കാൻ സാധ്യത. വ്യാപാരത്തിൽ ഉണർവ്വ് തോന്നി തുടങ്ങും. കുടുംബ അന്തരീക്ഷം പൊതുവെ ശാന്തമായിരിക്കും. പ്രണയബന്ധത്തിൽ ഏർപ്പെടും. സുഹൃദ് ബന്ധങ്ങൾ മെച്ചപ്പെടും.ആഢംബര വസ്തുക്കൾക്കായി പണം ധൂർത്തടിക്കും. തടസ്സപ്പെട്ടിരുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ട വിഷയത്തിന് ഉപരിപഠനത്തിന് അവസരം ലഭിക്കും. സഹോദരൻമാരുമായി കലഹത്തിന് സാധ്യത. പുതിയ ഗ്യഹം വാങ്ങുകയോ പഴയത് മോടി പിടിപ്പിക്കുകയോ ചെയ്യും. പ്രതീക്ഷിക്കാത്ത കോണിൽ നിന്നും സഹായങ്ങൾ ലഭിക്കും.

ഉദര നേത്ര രോഗം അവഗണിക്കരുത്.കർമ്മരംഗത്ത് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും. കുടുംബാന്തരീക്ഷം സുഖകരമാവില്ല. വിദ്യാർത്ഥികൾ അലസൻമാരാകരുത്. അനാവശ്യയാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും. വാക്ക് തർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും. സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. പതനദീതി , അലസത , കൂട്ടുകെട്ട് ദോഷം പരാജയ ഭീതി എന്നിവ കരുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയേക്കാം. കുടുംബ ഭൂമി സംബന്ധമായ തർക്കങ്ങൾക്കിടയാകുമെങ്കിലും പുതിയ ഗൃഹം വാങ്ങുന്നതിനുള്ള അവസരം വന്നു ചേരുന്നതാണ്. വലിയ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുന്നതാണ്. ബന്ധുമിത്രാദികളുമായുള്ള കലഹം ഒഴിവാക്കാൻ ശ്രമിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *