ഈ നാളുകാരെ വീട്ടിൽ കയറ്റിയാൽ സമ്പത്ത് വന്നുചേരും

ഈ നാളുകാരെ ഒന്നാം തീയതി കയറ്റിയാൽ സമ്പത്ത് കൊണ്ട് ആറാട്ട് തന്നേയ് ആയിരിക്കും ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുളള സാധ്യത കാണുന്നുണ്ട്. അതേസമയം ഇവർക്ക് ദുഖവാർത്തകൾ കേൾക്കാനും സാഹചര്യമുണ്ടായേക്കും. കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇവർ ബുദ്ധിമുട്ടും.സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തിൽ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കും. ദുഃഖവാർത്ത ശ്രവിക്കാൻ സാധ്യതയുണ്ട്. യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാൻ പറ്റിയ സമയമാണ്. മനസ്സിന് സന്തോഷം ഉണ്ടാകുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഉചിതമായ തീരുമാനങ്ങളെടുക്കാൻ വിഷമിക്കും.

ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. പൊതുപ്രവർത്തകർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ചില പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഗൃഹത്തിൽ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ഉണ്ടാകും. കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. തൊഴിൽ മേഖലയിൽ അപ്രതീക്ഷിത സ്ഥാനചലനം. എന്നിവ ഗുണം ആയി വരുകയും ചെയ്യും ആഗ്രഹിച്ചകാര്യങ്ങൾ നടക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *