ജൂൺ 21 മുതൽ വ്യാഴം ഭരണി നക്ഷത്രത്തിൽ സമ്പത്ത് വന്നു നിറയും

നവഗ്രഹങ്ങളിൽ ഏറ്റവും ശുഭഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. നിലവിൽ ഇത് സർപ്പ ഗ്രഹമായ രാഹുവിനൊപ്പം സഞ്ചരിക്കുന്നു. ഈ സമയത്ത് വ്യാഴത്തിന്റെ ഭാവം ചിങ്ങം, തുലാം, ധനു രാശികളിൽ പതിക്കുന്നു. മേടത്തിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചരിക്കുന്ന വ്യാഴം ഈ മാസം ഭരണി നക്ഷത്രത്തിൽ സഞ്ചരിച്ചു തുടങ്ങും.ജൂൺ 21 ന് വ്യാഴം ഭരണി നക്ഷത്രത്തിൽ പ്രവേശിക്കും. വ്യാഴം രാശിയോ നക്ഷത്രമോ മാറുമ്പോഴെല്ലാം അത് ആളുകളുടെ ജീവിതത്തെ പലവിധത്തിൽ ബാധിക്കുന്നു. ഭരണി നക്ഷത്രത്തിലെ വ്യാഴത്തിന്റെ സംക്രമണം 12 രാശിക്കാരെയും വളരെ നല്ല രീതിയിൽ തന്നെ ആണ് ബാധിക്കുന്നത് , ഈ സമയം വളരെയധികം ആശയക്കുഴപ്പവും പിരിമുറുക്കവും അനുഭവപ്പെടും.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങൾ നീങ്ങും. ബിസിനസ്സിൽ സ്വന്തമായി നിക്ഷേപം നടത്തരുത്. വ്യാഴ സംക്രമത്തിന്റെ അവസാന ഘട്ടത്തിൽ പുതിയ തൊഴിലവസരങ്ങൾ നിങ്ങളെ തേടിവരും. വളരെയധികം നേട്ടങ്ങൾ നൽകും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങൾ ഈ സമയം സാമ്പത്തികമായി ശക്തരാകും. ചിലവുകൾ ഉയരുമെന്ന് തോന്നിയാലും, ഈ കാലയളവിൽ സാമ്പത്തിക നേട്ടം വലുതായിരിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ വരും. എന്നിങ്ങനെ പല ഭാഗ്യങ്ങളും ഈ ദിനങ്ങളിൽ വന്നു ചേരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/mctoe38AyeI

Leave a Reply

Your email address will not be published. Required fields are marked *