ചെരുപ്പിന്റെ സ്ഥാനം നിങ്ങളെ കോടീശ്വരനും കടക്കാരനും ആക്കും

നമ്മൾ വീട് പണിയുമ്പോൾ മുതൽ വീടിനുള്ളിൽ ഓരോ സാധനങ്ങൾക്കും സ്ഥാനം നിശ്ചയിക്കുമ്പോൾവരെ വാസ്‌തു നോക്കുന്നവരാണ് ഇന്ന് മിക്കവരും. വാസ്‌തുശാസ്ത്രത്തിന് വിപരീതമായി വീടിനുള്ളിലും വീടിന് പുറത്തും സാധനങ്ങൾ വയ്ക്കുമ്പോൾ പല ദോഷങ്ങൾക്കും കാരണമാകാനിടയുണ്ട്. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വീടിനുള്ളിൽ ചെരുപ്പിന്റെ സ്ഥാനം. അലക്ഷ്യമായി എവിടെയങ്കിലും ചെരുപ്പുകൾ വലിച്ചെറിയുന്നത് ദോഷം ചെയ്യാനിടയുണ്ട്. അതിനാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.വാസ്‌തുശാസ്ത്രപ്രകാരം വീടിന്റെ പ്രധാന വാതിലിന് സമീപത്തായി ചെരുപ്പുകളും ഷൂസും ഒക്കെ കൂട്ടിയിടുന്നത് ദോഷം ചെയ്യും.

 

 

ഇങ്ങനെ ചെയ്യുന്നത് വീട്ടിലേയ്ക്ക് ലക്ഷ്‌മി ദേവി പ്രവേശിക്കുന്നത് തടയപ്പെടുകയും ഐശ്വര്യം നിലയ്ക്കുകയും ചെയ്യുന്നു. ക്രമേണ ദാരിദ്യം പിടിപെടാനും ആരംഭിക്കും.ഇങ്ങനെ ചെയ്യുന്നത് ഭാര്യഭർതൃബന്ധത്തെ പ്രതികൂലമായി ബാധിക്കും. വീട്ടിൽ ഭിന്നതകൾ ഉണ്ടാകും. ബന്ധം പിരിയുന്നതിനും കാരണമാകാനിടയുണ്ട് , വടക്ക്- കിഴക്ക് ദിശയിൽ ചെരുപ്പ് ഒരിക്കലും സൂക്ഷിക്കരുത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകരുന്നത് കാരണമാകും. വീടിന്റെ തെക്ക്, പടിഞ്ഞാറ് ദിശകളാണ് ചെരുപ്പ് സൂക്ഷിക്കാൻ ഉത്തമം. ഇല്ലെങ്കിൽ നമ്മളുടെ ദോഷം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *