ജൂൺ 15 മുൻപ്പ് ഈ നക്ഷത്രക്കാർക്ക് തലവാരമാറും

മിഥുനം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ജൂൺ 15 ഇരുട്ടും മുൻപ്പ് ജീവിതത്തിൽ വലിയ ഉയർച്ചകൾ തന്നെ ആണ് വന്നു ചേരുന്നത് ,അധികാരികളുടെ പ്രീതിയും വ്യവഹാരവിജയവും നേടിയെടുക്കുവാനാകും പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ചെലവ് നിയന്ത്രിക്കുക. സ്വന്തം കാര്യങ്ങൾ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളിൽ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിക്കണം.അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. വ്യാപാര വിതരണ സമ്പ്രദായം വിപുലമാക്കുവാൻ കർമ്മോത്സുകരായവരെ നിയമിക്കും.

സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. സാമ്പത്തിക ഇടപാടിൽ പിഴവുകൾ വരാതെ നോക്കണം.സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും . പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല . ഉദരസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്തേക്കാം. പങ്കാളിയുടെ സഹായ സഹകരണം ഉണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. ഈ നക്ഷത്രക്കാർക്ക് ഇനി വരുന്ന ദിവസങ്ങളിൽ അനുകൂലം തന്നെ ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/A5kSIhiE0No

Leave a Reply

Your email address will not be published. Required fields are marked *