അരികൊമ്പൻ: ഊരുവിലക്കപ്പെട്ട ആൾ മരിച്ച നിലയിൽ

കാട്ടാനകൾ നിരവധി ഉണ്ടെന്ക്കിലും നമ്മൾ ഇപ്പോൾ ചർച്ച ചെയുന്ന ഒരു കൊമ്പൻ ആണ് അരികൊമ്പൻ എന്ന ആന , എന്നാൽ ആന ഉണ്ടാക്കിയ പ്രശനങ്ങൾ ഒന്നും നമ്മൾക്ക് അങ്ങിനെ മറക്കാൻ കഴിയുണം എന്നില്ല , എന്നാൽ അങിനെ ഈ ആന ഇപ്പോൾ തമിഴ് നാട് വനം വകുപ്പിന്റെ കിഴിൽ ആണ് , എന്നാൽ അവിടെയും പ്രശനങ്ങൾ ഉണ്ടാക്കി ഇരിക്കുകയാണ് എന്നും പറയുന്നു , ചിന്നക്കനാൽ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്പന് തമിഴ്‌നാട്ടിൽ കുടുംബം. രണ്ട് കുട്ടിയാനകളുൾപ്പെടുന്ന പത്തം​ഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് അരിക്കൊമ്പൻ കഴിയുന്നത്. ചിന്നക്കനാൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം തികയുകയാണ്.

ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. എന്നാൽ ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല. എന്നാൽ ഈ ആന ഇപ്പോൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കി എന്നും പറയുന്നു , അരികൊമ്പൻ: ഊരുവിലക്കപ്പെട്ട ആൾ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തകൾ പുറത്തു വരുന്നു , എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ് എന്നു ഇതുവരെ അറിഞ്ഞിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/1tZ-QatEXfM

Leave a Reply

Your email address will not be published. Required fields are marked *