അരിക്കൊമ്പൻ വീണ്ടും ചർച്ച ആവുന്നു കളക്കാട് വനത്തിലേക്ക് പ്രവേശനം അനക്ക് ഇല്ല ,

അരിക്കൊമ്പൻ എന്ന ആനയുടെ കാര്യത്തിൽ നമ്മൾ എല്ലാവരും വളരെ അതികം ചർച്ച ആയ ഒന്ന് തന്നെ ആണ് , കാരണം കളക്കാട് വനത്തിലേക്ക് പ്രവേശനം ,അരിക്കൊമ്പനെ കൊണ്ടുപോകുന്നത്‌ തിരുനൽവേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നതെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്.1988 ൽ നിലവിൽവന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടൻതുറൈ. തിരുനൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ യാത്രയുണ്ട് ഇങ്ങോട്ടേക്ക്. അതിനിടെ, മയക്കുവെടിയേറ്റ ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ പറയുന്നത്.

ചിന്നക്കനാലിൽ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ആന ഇപ്പോൾ വന മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കി തുടങ്ങി എന്നും പറയുന്നു , കളക്കാട് വനത്തിലേക്ക് പ്രവേശനം നിഷേധിച്ചോ എന്നാണ് ഇപ്പോൾ അരികൊമ്പനെ കുറിച്ച് പലരും ചോദിക്കുന്നത് , ആന ഇപ്പോൾ വന മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത്‌ എല്ലാം തടഞ്ഞു എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *