ആനകൾ ചവിട്ടി കൊലപെടുയത്തിയ മനുഷ്യ മാംസം ഭക്ഷിക്കുന്ന കടുവ

കാട്ടിലെ ഏറ്റവും അപകടകാരിയായ ഒരു മൃഗമാണ് കടുവകൾ അത് എല്ലാവര്ക്കും ഒരുപോലെ അറിയുന്ന ഒരു കാര്യം തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു കടുവയുടെ മുന്നിൽ അപ്രധീക്ഷിതമായി വീണു പോയ ഒരാൾക്ക് സംഭവിച്ച സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചയാണ് ഇവിടെ നടന്നിരിക്കുന്നത്. മനുഷ്യർ പൊതുവെ യാത്രകളോട് വളരെയധികം പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ടൂർ പോകാൻ ആഗ്രഹിക്കുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആവും. അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്. എന്നാൽ കാട്ടിലെ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുകയും ചെയ്യും എന്നാൽ അത്തരത്തിൽ ഒരു കടുവ മനുഷ്യനെ ആക്രമിച്ചു മനുഷ്യന്റെ മാംസം കഴിച്ച ഒരു സംഭവം ആണ് ഇത് ,

എന്നാൽ ആ പ്രദേശ വാസികൾക്ക് പ്രശനകാരൻ ആയ കടുവയെ അവസാനം കൊലപ്പെടുത്തുകയായിരുന്നു , ഉത്തരാഖണ്ഡിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു , സ്ത്രീകൾ ആയിരുന്നു ഈ കടുവയുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് , കട്ടിൽ വിറക്ക് ശേഖരിക്കാൻ പോയ സ്ത്രീയെ ആണ് ഈ കടുവ കൊലപ്പെടുത്തിയത് , എന്നാൽ അവസാനം നാട്ടുകാരും വനം വകുപ്പും ചേർന്ന് ഈ കടുവയെ കൊലപ്പെടുത്തുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/nPolFzc_Q3o

Leave a Reply

Your email address will not be published. Required fields are marked *