പട്ടാഭിഷേകം സിനിമയിലെ ലക്ഷ്മിക്കുട്ടി സംഭവിച്ചത് തുറന്നു പറഞ്ഞു

പട്ടാഭിഷേകം എന്ന സിനിമയിലെ ലക്ഷ്മികുട്ടി എന്ന ആനയെ ഓർമ്മയില്ലേ എന്നാൽ സിനിമ റിലീസ് ചെയ്തു 3 മാസം തികയുന്നതിന് മുൻപ് ലക്ഷ്മിക്കുട്ടിക്ക് സംഭവിച്ചത് എന്താണ് എന്ന് ആർക്കും അങിനെ അറിയണം എന്നില്ല , മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെയും ജീവിതം ഇങ്ങനെയൊക്കെയാണ് പറയുന്നു , മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് പട്ടാഭിഷേകം. ജയറാമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് മറ്റൊരു കഥാപാത്രം ആയിരുന്നു. ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രം ആയിരുന്നു ഈ സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത്. എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ഒരു നടനോ നടിയോ അല്ല. മറിച്ച് ഒരു ആന ആയിരുന്നു ഈ വേഷത്തിലെത്തിയത്. മലയാളികൾ ഇന്നും വളരെ ആവേശത്തോടെ കാണുന്ന സിനിമകളിൽ ഒന്നാണ് പട്ടാഭിഷേകം.

എന്നാൽ പിന്നീട് ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനയ്ക്ക് എന്താണ് സംഭവിച്ചത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ഈ സിനിമയുടെ തിരക്കഥാകൃത്ത് ആണ് രാജൻ പറയുന്ന കാര്യങ്ങൾ ശ്രെദ്ധ നേടുന്നു , ഇദ്ദേഹമാണ് വർഷങ്ങൾക്ക് ശേഷം ഈ സംഭവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ എല്ലാം തന്നെ ഇദ്ദേഹം തുറന്നു പറഞ്ഞത്.പട്ടാഭിഷേകം സിനിമയിലെ ലക്ഷ്മിക്കുട്ടി ആനയുടെ ദാരുണമരണം എങ്ങിനെ ആണ് എന്നു കൃത്യം ആയി പറയുന്നതും കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/C61gQnzKEnc

Leave a Reply

Your email address will not be published. Required fields are marked *