മരച്ചീനി എത്രകാലം വേണമെങ്കിലും സൂക്ഷിക്കാനുള്ള വിദ്യ

മലയാളിയുടെ പ്രിയഭക്ഷണമാണ് കപ്പ അല്ലെങ്കിൽ മരച്ചീനി. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ അകത്താക്കാറാണ് പതിവ്. പണ്ട് കാലത്ത് പട്ടിണി അകറ്റാനാണ് കപ്പ കഴിച്ചിരുന്നതെങ്കിൽ ഇന്ന് ഫെവ് സ്റ്റാർ ഹോട്ടലുകളിൽ പോലും കപ്പ താരമാണ്. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ട് കപ്പ. എന്നിരുന്നാലും കപ്പ കഴിക്കുമ്പോൾ അൽപം ശ്രദ്ധ പുലർത്തേണ്ടതാണ്. പ്രമേഹമുള്ളവർ കപ്പ ഒഴിവാക്കേണ്ടതാണ്. ഗ്ലൈസമിക് ഇൻഡെക്‌സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്പോഴാണ് പ്രമേഹ സാദ്ധ്യതയും വർദ്ധിക്കുന്നത്. തൈറോയ്ഡ് വർദ്ധിപ്പിക്കുന്നതിലും കപ്പ വില്ലനാണ്.

മീനിനോ ഇറച്ചിയ്‌ക്കോ ഒപ്പം കപ്പ കഴിക്കണമെന്നാണ് പറയാറ്. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രോട്ടീനടങ്ങിയ ഭക്ഷണത്തിനൊപ്പവും കപ്പ കഴിക്കുന്നത് ഉത്തമമാണ്. വൻ പയർ, ചെറുപയർ നിലക്കടല എന്നിവയ്‌ക്കൊപ്പം കഴിക്കുന്നത് നല്ലതാണ്. എന്നാൽ നമ്മൾക്ക് മരച്ചീനി ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം , കേടുവരാതെ തന്നെ നമ്മൾക്ക് ഉപയോഗിക്കാൻ കഴിയും , വളരെ നാച്ചുറൽ ആയി തന്നെ , യാതൊരുവിധത്തിലുമുള്ള ചെലവ് ഇല്ലാതെ തന്നെ , എന്നാൽ നമ്മൾക്ക് ഈ വിദ്യയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *