തൈരുണ്ടെങ്കിൽ കിടിലൻ ഹെയർഡൈ നിർമിക്കാം

പ്രായമായാൽ എല്ലാവരുടെയും മുടി വെളുക്കും എന്ന് സർവ്വസാധാരണമാണ്. എന്നാൽ ഇപ്പോൾ പ്രായം ആകാതെ ചെറുപ്പക്കാരിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇനി ഇങ്ങനെ വെളുത്ത ഇരിക്കുന്ന മുടി യാതൊരുവിധ സൈഡ് എഫക്ട് കളും ഇല്ലാതെ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് എങ്ങനെയാണ് വളരെ പെട്ടെന്ന് ഒരു മിനിറ്റ് കൊണ്ട് തന്നെ കറുപ്പിക്കാൻ സാധിക്കുക എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ ചെയ്തു തരാൻ പോകുന്നത്. പ്രായഭേദമന്യേ മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര. നമ്മൾ മുടിയിൽ ചെയ്യുന്ന അനാരോഗ്യകരമായ പ്രവർത്തനങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. അതു കൂടാതെ സ്ട്രെസ്,

പോഷകങ്ങളുടെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും മുടി നരയ്ക്കാൻ കാരണമാണ്. മുടി കറുപ്പിയ്ക്കാൻ പലരും ഉപയോഗിക്കുന്നത് വിപണിയിൽ ലഭിക്കുന്ന, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ കലർന്ന കൃത്രിമ ഡെയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന കിടിലൻ ഹെയർ ഡൈകൾ വേറെ ഉണ്ട്. വളരെ നാച്ചുറൽ ആയി തന്നെ നമ്മളുടെ മുടി കറുപ്പിച്ചു എടുക്കാൻ കഴിയും , തൈരുണ്ടെങ്കിൽ അരമണിക്കൂറിൽ കിടിലൻ ഹെയർഡൈ ഉണ്ടാക്കി എടുക്കാൻ കഴിയും വീട്ടിൽ ഉള്ള വസ്തുക്കൾ കൊണ്ട് തന്നെ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തരുന്ന വസ്തു ഉണ്ടാക്കി എടുക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *