4 കുങ്കിയാനകളെ ഒരുമിച്ച് വിറപ്പിച്ച മോഴയാന മുതുമല മൂർത്തി

4 കുങ്കിയാനകളെ ഒരുമിച്ച് വിറപ്പിച്ച മോഴയാന മുതുമല മൂർത്തി ചരിഞ്ഞു, ഒരുകാലത്ത് കേരള, തമിഴ്നാട് വനങ്ങളോടു ചേർന്നു പ്രദേശങ്ങൾ മരണദൂതുമായി വിഹരിച്ച മോഴയാന “മുതുമല മൂർത്തി’ ചരിഞ്ഞു. മുതുമല കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിലായിരുന്നു 59 വയസുള്ള മൂർത്തിയുടെ അന്ത്യം. കേരളത്തിലും തമിഴ്നാട്ടിലുമായി 25 പേരെ കൊലപ്പെടുത്തിയതിൻറെ പാപഭാരം പേറുന്ന ആനയാണു മൂർത്തി. കേരളത്തിൽ 23 പേരുടെ മരണത്തിനു കുറ്റം ചാർത്തപ്പെട്ട ആനയെ വെടിവയ്ക്കാൻ 1998ൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. എന്നാൽ,

കേരളത്തിൻറെ ദൗത്യ സംഘമെത്തിയപ്പോൾ തമിഴ്നാട് വനത്തിലേക്കു കടന്ന ആന അവിടെയും രണ്ടു പേരെ കൊലപ്പെടുത്തി. തുടർന്ന് ആനയെ പിടികൂടാൻ തമിഴ്നാട് തീരുമാനിച്ചു. 1998 ജൂലൈ 12നാണ് തെപ്പക്കാട് ആനക്യാംപിലെ വെറ്ററിനറി ഡോക്റ്റർ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടിയത്. തുടർന്നു ഡോക്റ്ററുടെ പേരിലെ മൂർത്തി എന്നത് ആനയ്ക്കു നൽകി എന്നാൽ ഈ ആന എല്ലാവർക്കും വളരെ അതികം ഭയം തന്നെ ആയിരുന്നു , എല്ലാ ആനകളുടെയും പേടി സ്വപ്നം ആയിരുന്നു , എന്നാൽ ഈ ആന വളരെ അപകടകാരി താനെ ആയിരുന്നു , എന്നാൽ ഈ ആന ചെരിഞ്ഞു എന്നാണ് വാർത്തകൾ വരുന്നത് , ആനപ്രേമികൾക്ക് വളരെ ദുഃഖം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/owKRzX_dvL4

Leave a Reply

Your email address will not be published. Required fields are marked *