കുങ്കിയാനയെ രക്ഷപെടാൻ സഹായിച്ചത് കാട്ടാനകൾ ചെയ്തത് കണ്ടോ

കാട്ടാനകളെ തുരത്താൻ എത്തിച്ച കുങ്കിയാനയെ കാടിറങ്ങി എത്തുന്ന ഇതര ആനകളിൽനിന്നു സംരക്ഷിക്കാൻ വനംവകുപ്പിന്റെ നെട്ടോട്ടം. കുങ്കിയെ മദപ്പാടിൽ തളച്ചതോടെയാണ് ഈ പെടാപ്പാട്. ഇതിനായി ആനയ്ക്കു ചുറ്റും ഫെൻസിങ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിനു പുറമെ മുഴുവൻ സമയ നിരീക്ഷണവും ഏർപ്പെടുത്തി. മദപ്പാടു കഴിഞ്ഞു മാത്രമേ ഇനി ആനയെ പുറത്തിറക്കാനാകൂ. അതുവരെ സുരക്ഷയും നിരീക്ഷണവും തുടരും. വെറ്ററിനറി സർജന്റെ പരിശോധനയും ഉണ്ട്. ധോണി കാട്ടിൽ വനംവകുപ്പ് ഓഫിസിനോടു ചേർന്നാണ് കുങ്കിയെ തളച്ചത്.

പ്രശ്നാകാർ ആയ ആനകളെ പിടിക്കാൻ കൊണ്ട് വരുന്ന ആനകൾ ആണ് കുംകി ആനകൾ, എന്നാൽ ഈ ആനകൾ ആനകളെ ഓടിക്കുതായും കാട്ടാനകളെ പുടിച്ചു നിർത്തുകയും ചെയ്യും , എന്നാൽ ഈ ആനകളെ ചട്ടം പഠിപ്പിച്ചു മെരുക്കി എടുക്കുകയും ചെയ്യും , കുങ്കിയാനയെ രക്ഷപെടാൻ സഹായിച്ചത് കാട്ടാനകൾ എത്തിയ സംഭവം ആണ് , മുൻപ്പ് ഉണ്ടായിരുന്ന കുട്ടനായ് ആയിരിക്കാം എന്നാണ് വനം വകുപ്പ് ഉദ്യോഗാർത്ഥികൾ പറയുന്നത് , ശ്രീനിവാസൻ എന്ന കുംകി ആന ആണ് ഇങനെ രക്ഷപെടാൻ സഹായിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/RehA3mMx3Cw

Leave a Reply

Your email address will not be published. Required fields are marked *