പാപ്പാന്മാർ കാരണം ഒരു കൊമ്പന്റെ പതനം കണ്ടോ

നമ്മളുടെ നാട്ടിൽ നിരവധി ആന പ്രേമികൾ ആണ് ഉള്ളത് , ആനകൾ സ്വന്തം ജീവന് തുല്യം സ്നേഹിയ്ക്കുന്നവർ ആണ് എല്ലാവരും എന്നാൽ അങിനെ എല്ലാവരും സ്നേഹിച്ചിരുന്ന ഒരു ആന ആയിരുന്നു കൂറൂർ സ്വാമിനാഥൻ എന്ന ആന , എന്നാൽ ഈ ആന പ്രശനകാരൻ ആയിരുന്നു , എന്നാൽ ആന പ്രേമികളുടെ ഇഷ്ട ആന ആയിരുന്നു , എന്നാൽ ഈ ആനക്ക് സംഭവിച്ച ഒരു സംഭവം കണ്ടു കഴിഞ്ഞാൽ വളരെ ഞെട്ടൽ തന്ന്നെ ആണ് ഉണ്ടാക്കുന്നത് ആനയുടെ ഇപ്പോളത്തെ അവസ്ഥ തന്നെ ആണ് വളരെ അതികം വേദനാജനകം ആക്കിയത് , എന്നാൽ ആ ആന വളരെ ശോചനീയാവസ്ഥയിൽ ആണ് കഴിയുന്നത് ,

എന്നാൽ ആനയുടെ അവസാന സമയത്തു പുറത്തു വിട്ടിരുന്ന ചിത്രങ്ങളും മറ്റും ആയിരന്നു , ആന പ്രേമികളെ വളരെ അതികം ദുഃഖത്തിൽ ആക്കിയത് , ഉയരക്കേമൻ ആയിരുന്നു ഈ ആന , എന്നാൽ ഈ ആനക്ക് സംഭവിച്ചത് അറിഞ്ഞു ഞെട്ടിയിരിക്കുകയുമാണ് , പാപ്പാന്മാരുടെ അനുസരണത്തിന് ജീവിക്കാൻ ഇഷ്ടം അല്ലായിരുന്നു ഈ ആനക്ക് , ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ZohngGlNR1o

Leave a Reply

Your email address will not be published. Required fields are marked *